ചിക്കൻ ഉപയോഗിച്ച് ഒരുപാട് രുചി ഭേദങ്ങൾ എല്ലാവരും തയാറാക്കിയിട്ടുണ്ട്. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ചിക്കൻ പിച്ചീസ് രുചി. ചേരുവകൾ 1. ചിക്കൻ - 500 ഗ്രാം 2. മുളകുപൊടി - 2 ടീസ്പൂൺ 3. മല്ലിപ്പൊടി - 1 ടീസ്പൂൺ 4. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 5. ഗരം മസാല - 1/2 ടീസ്പൂൺ 6. ഉപ്പ് - ആവശ്യത്തിന് 7.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിക്കൻ  ഉപയോഗിച്ച് ഒരുപാട് രുചി ഭേദങ്ങൾ എല്ലാവരും തയാറാക്കിയിട്ടുണ്ട്. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ചിക്കൻ പിച്ചീസ് രുചി.

ചേരുവകൾ 

ADVERTISEMENT

1. ചിക്കൻ - 500 ഗ്രാം
2. മുളകുപൊടി - 2 ടീസ്പൂൺ 
3. മല്ലിപ്പൊടി - 1 ടീസ്പൂൺ 
4. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 
5. ഗരം മസാല - 1/2 ടീസ്പൂൺ 
6. ഉപ്പ് - ആവശ്യത്തിന്
7. വെളിച്ചെണ്ണ - 4 ടേബിൾ സ്പൂൺ 
8. സവാള - 1
9. കറിവേപ്പില 
10. ഇഞ്ചി - 1 1/2 ടേബിൾ സ്പൂൺ 
11. വെളുത്തുള്ളി - 1 1/2 ടേബിൾ സ്പൂൺ 
12. ഉണക്കമുളക് - 3
13. പച്ചമുളക് - 2
14. കുരുമുളക് പൊടി - 1/2 ടീസ്പൂൺ 
15. തക്കാളി - 1

ADVERTISEMENT

തയാറാക്കുന്ന വിധം 

  • ചിക്കൻ 2 മുതൽ 6 വരെയുള്ള ചേരുവകൾ പുരട്ടി അര മണിക്കൂർ നേരം വെക്കുക. 
  • സാധാരണയിൽ നിന്നും വ്യത്യസ്തമായി ചിക്കൻ ആവിയിലാണ് വേവിക്കുന്നത്. അതിനായി ഒരു ഇഡ്ഡലി പാത്രത്തിൽ വേവിച്ചെടുക്കാം. 
  • ഒരു ഫ്രൈയിങ് പാൻ അടുപ്പത്തു വച്ച് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. 
  • ഇനി ഇതിലേക്ക് 8 മുതൽ 15 വരെയുള്ള ചേരുവകൾ ഓരോന്നായി ചേർത്ത് നന്നായി വഴറ്റി എടുക്കാം. 
  • ഉണക്ക മുളക് മിക്സിയിൽ ഒന്ന് ചതച്ചു എടുക്കുന്നതാണ് നല്ലത്. 
  • ആവിയിൽ വെന്ത ചിക്കൻ ചൂട് കുറഞ്ഞശേഷം കൈകൊണ്ടു ചെറിയ കഷണങ്ങളായി നീളത്തിൽ  പിച്ചി എടുക്കുക. 
  • എല്ലു മുഴുവൻ മാറ്റി മാംസം മാത്രം എടുത്താൽ മതിയാകും. 
  • തയാറാക്കി വച്ചിരിക്കുന്ന മിക്സിലേക്ക് ചിക്കൻ പിച്ചിയത് കൂടി ചേർത്ത്  ഇളക്കി 10 മിനിറ്റ് അടച്ചു വച്ച് വേവിക്കുക. വെള്ളം ഒട്ടും തന്നെ ചേർക്കേണ്ട ആവശ്യം ഇല്ല.