എത്ര കഠിനമായ പല്ലുവേദനയും നിമിഷ നേരം കൊണ്ട് പമ്പ കടക്കും, അടുക്കളയിലെ ഈ ചേരുവകൾ മാത്രം മതി ആവശ്യമുള്ള സാധനങ്ങൾ 1 ഗ്രാമ്പു -2എണ്ണം ഒലിവ് ഓയിൽ -1 ടീസ്പൂൺ തയാറാക്കുന്ന വിധം രണ്ട് ഗ്രാമ്പു മിക്സിയുടെ ജാറിലിട്ടു പൊടിച്ചത് ശേഷം 1 ടീസ്പൂൺ ഒലിവ് ഓയിൽ മിക്സ്‌ ചെയ്ത് പല്ലുവേദന ഉള്ള ഭാഗത്ത് വെച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്ര കഠിനമായ പല്ലുവേദനയും നിമിഷ നേരം കൊണ്ട് പമ്പ കടക്കും, അടുക്കളയിലെ ഈ ചേരുവകൾ മാത്രം മതി

ആവശ്യമുള്ള സാധനങ്ങൾ 

ADVERTISEMENT

1

  • ഗ്രാമ്പു -2എണ്ണം 
  • ഒലിവ് ഓയിൽ -1 ടീസ്പൂൺ

തയാറാക്കുന്ന വിധം 

ADVERTISEMENT

രണ്ട് ഗ്രാമ്പു മിക്സിയുടെ ജാറിലിട്ടു പൊടിച്ചത് ശേഷം 1 ടീസ്പൂൺ ഒലിവ് ഓയിൽ മിക്സ്‌ ചെയ്ത്  പല്ലുവേദന ഉള്ള ഭാഗത്ത് വെച്ച് കൊടുക്കാം നിമിഷനേരം കൊണ്ട് പല്ലുവേദന പമ്പകടക്കും 

2

  • കുരുമുളക്ക് -1/2 ടീസ്പൂൺ
  • ഉപ്പ് -1/2 ടീസ്പൂൺ
  • വെള്ളം -ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം 

കുരുമുളകും ഉപ്പും കുറച്ചു വെള്ളവും ചേർത്ത് മിക്സ്‌ ചെയ്ത് പല്ല് വേദനയുള്ള ഭാഗത്തു വെച്ചുകൊടുക്കുക. പല്ലുവേദന മാറിക്കിട്ടും.

3

  • വെളുത്തുള്ളി -1അല്ലി വലുത് 
  • ഉപ്പ് -1 നുള്ള് 

തയാറാക്കുന്ന വിധം 

വെളുത്തുള്ളി ചതച്ചു ഉപ്പു കൂട്ടി വേദനയുള്ള പല്ലിന്റെ മേലെ വെച്ചുകൊടുക്കാം. നിമിഷനേരം കൊണ്ട് പല്ലുവേദന മാറിക്കിട്ടും