ഓട്സ് കൊണ്ട് ഹെൽത്തി പുട്ട് തയാറാക്കിയാലോ?. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രമേഹ രോഗികൾക്കും കൊളസ്ട്രോൾ കൂടുതലുള്ളവർക്കും ഉപയോഗിക്കാൻ പറ്റിയ നല്ലൊരു പുട്ട്. ചേരുവകൾ ഓട്സ്- രണ്ട് കപ്പ് ഉപ്പ് - ആവശ്യത്തിന് വെള്ളം - ആവശ്യത്തിന് കാരറ്റ് ഗ്രേറ്റ് ചെയ്തത് - 2 എണ്ണം തയാറാക്കുന്ന വിധം ചുവട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓട്സ് കൊണ്ട് ഹെൽത്തി പുട്ട് തയാറാക്കിയാലോ?. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും  പ്രമേഹ രോഗികൾക്കും  കൊളസ്ട്രോൾ കൂടുതലുള്ളവർക്കും ഉപയോഗിക്കാൻ പറ്റിയ നല്ലൊരു പുട്ട്.

ചേരുവകൾ

  • ഓട്സ്- രണ്ട് കപ്പ്
  • ഉപ്പ് - ആവശ്യത്തിന്
  • വെള്ളം - ആവശ്യത്തിന്
  • കാരറ്റ് ഗ്രേറ്റ് ചെയ്തത് - 2 എണ്ണം
ADVERTISEMENT

തയാറാക്കുന്ന വിധം

  • ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ഓട്സ് അഞ്ചുമിനിറ്റ് വറുത്തെടുക്കണം. ചെറിയ തീയിൽ വേണം വറുക്കാൻ.
  • ചൂടാറിയശേഷം പുട്ടുപൊടിയുടെ പരുവത്തിൽ പൊടിച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പു ചേർത്ത്  ഇളക്കുക. വെള്ളം കുറേശ്ശേ ചേർത്ത് നനച്ച് എടുക്കാം.
  • നനച്ച പൊടി 10 മിനിറ്റ്  വച്ചതിനുശേഷം മിക്സിയിലിട്ട് ഒന്ന് കറക്കി എടുക്കണം. ഇങ്ങനെ ചെയ്താൽ പുട്ട് നല്ല സോഫ്റ്റായി വരും.
  • ഒരു പുട്ടുകുറ്റിയിൽ ഗ്രേറ്റ് ചെയ്ത കാരറ്റ് ഇട്ടു അതിനു മുകളിൽ പുട്ട് പൊടി ഇട്ടു ആവിയിൽ വേവിച്ചെടുക്കാം