ബ്രഡും പഴവും ഉണ്ടെങ്കിൽ പെട്ടന്ന് തയാറാക്കാവുന്ന ഒരു പലഹാരം. ചേരുവകൾ ബ്രഡ് - 6 നേന്ത്രപ്പഴം - 2 പഞ്ചസാര - മധുരത്തിന് ഏലയ്ക്കാപ്പൊടി - 1ടീസ്പൂൺ നെയ്യ് അല്ലെങ്കിൽ എണ്ണ - ആവശ്യത്തിന് തയാറാക്കുന്ന വിധം ബ്രഡ് മിക്സിയിൽ ഇട്ടു പൊടിച്ചെടുക്കുക. നേന്ത്രപ്പഴം ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കുക. ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രഡും പഴവും ഉണ്ടെങ്കിൽ പെട്ടന്ന് തയാറാക്കാവുന്ന ഒരു പലഹാരം.

ചേരുവകൾ 

  • ബ്രഡ് - 6
  • നേന്ത്രപ്പഴം - 2
  • പഞ്ചസാര - മധുരത്തിന് 
  • ഏലയ്ക്കാപ്പൊടി - 1ടീസ്പൂൺ
  • നെയ്യ് അല്ലെങ്കിൽ എണ്ണ - ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം 

  • ബ്രഡ് മിക്സിയിൽ ഇട്ടു പൊടിച്ചെടുക്കുക.
  • നേന്ത്രപ്പഴം ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കുക. 
  • ഒരു പാൻ ചൂടാക്കി കുറച്ചു എണ്ണയോ നെയ്യോ ഒഴിക്കുക. അരിഞ്ഞ നേന്ത്രപ്പഴം ഇട്ടു നന്നായി വഴറ്റുക. 
  • പഴം നിറം മാറി വരുമ്പോൾ മധുരത്തിന് പഞ്ചസാര ചേർക്കുക. 
  • പഴം നന്നായി കുഴഞ്ഞു വരും വരെ വരട്ടി എടുക്കുക. 
  • ഏലയ്ക്കായ പൊടിച്ചതും കൂടി ചേർത്ത് ഇളക്കി സ്റ്റൗ ഓഫ് ചെയ്യുക. 
  • പൊടിച്ച ബ്രഡ് കുറച്ചു കുറച്ചായി പഴം വരട്ടിയതിലേക്കു ചേർത്ത് കുഴച്ചെടുക്കുക. എന്നിട്ടു ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കുക. 
  • ഉണ്ണിയപ്പം തയാറാക്കുന്ന പാൻ ചൂടാക്കി ഓരോ കുഴിയിലും ആവശ്യത്തിന് എണ്ണയോ നെയ്യോ ചേർക്കുക.
  • ഉരുട്ടിയ ഉരുളകൾ ഓരോ കുഴിയിലും വെച്ച് എല്ലാ വശവും നിറം മാറും വരെ പാകം ചെയ്യുക.