ഞൊടിയിടയിൽ തയാറാക്കാവുന്ന ചിക്കൻ കീമ, കുബ്ബൂസിനും ചപ്പാത്തിക്കും ഒപ്പം കിടിലൻ രുചി. ചേരുവകൾ: 1) ചിക്കൻ എല്ലില്ലാത്തത് - 1/2 കിലോഗ്രാം 2) ഗ്രീൻ പീസ് - 200 ഗ്രാം 3) സവാള - 4 എണ്ണം ചെറുതായി നുറുക്കിയത് 4) തക്കാളി - 4എണ്ണം 5) ഇഞ്ചി നീളത്തിൽ അരിഞ്ഞത് -1ടേബിൾ സ്പൂൺ 5) പച്ചമുളക് -4എണ്ണം 6) ഇഞ്ചി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞൊടിയിടയിൽ തയാറാക്കാവുന്ന ചിക്കൻ കീമ, കുബ്ബൂസിനും ചപ്പാത്തിക്കും ഒപ്പം കിടിലൻ രുചി.

ചേരുവകൾ:

ADVERTISEMENT

1) ചിക്കൻ എല്ലില്ലാത്തത് - 1/2 കിലോഗ്രാം
2) ഗ്രീൻ പീസ് - 200 ഗ്രാം
3) സവാള - 4 എണ്ണം ചെറുതായി നുറുക്കിയത്
4) തക്കാളി - 4എണ്ണം
5) ഇഞ്ചി നീളത്തിൽ അരിഞ്ഞത് -1ടേബിൾ സ്പൂൺ
5) പച്ചമുളക് -4എണ്ണം
6) ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1ടേബിൾ സ്പൂൺ
7) ചെറിയ ജീരകം പൊടിച്ചത് - 1ടീസ്പൂൺ
8) ചെറിയ ജീരകം - 1ടീസ്പൂൺ
9) ഗരം മസാല - 1 ടീസ്പൂൺ
10) മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
11) മല്ലിപ്പൊടി - 2 ടേബിൾ സ്പൂൺ
12) കാശ്മീരി ചില്ലി പൗഡർ - 2 1/2 ടേബിൾ സ്പൂൺ
13) എണ്ണ - 2 ടേബിൾ സ്പൂൺ
14) ഉപ്പ് - ആവശ്യത്തിന്
15) മല്ലിയില - 1ടേബിൾ സ്പൂൺ
16) നെയ്യ് - 1 ടീസ്പൂൺ

ADVERTISEMENT

തയാറാക്കുന്ന വിധം

ചിക്കൻ ഒരു ഗ്രൈൻഡറിൽ ഇട്ട് നന്നായി ഗ്രൈൻഡ് ചെയ്തെടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക് ചെറിയ ജീരകം, ഉള്ളി എന്നിവ ചേർത്ത് വഴറ്റി എടുക്കുക.ശേഷം ഗ്രൈൻഡ് ചെയ്തു വച്ച ചിക്കൻ അതിലേക്ക് ചേർത്ത് വഴറ്റി അതിലേക് കഴുകി വെച്ച ഗ്രീൻ പീസ് കൂടെ യോജിപ്പിച്ച് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചതും  തക്കാളിയും പച്ചമുളകും ചേർത്ത് കൊടുക്കുക.നന്നായൊന്നു വഴറ്റി എടുക്കുക.ശേഷം 7,9,10,11,12 ചേരുവകൾ ചേർത്ത് കൊടുത്തു പച്ചച്ചുവ മാറുന്നത് വരെ വഴറ്റി കൊടുക്കുക. ശേഷം 3 തക്കാളി പുഴുങ്ങി അതിന്റെ തൊലി കളഞ്ഞു

ADVERTISEMENT

അടിച്ചെടുത്തതും കൂടെ ചേർത്ത് നന്നായി വീണ്ടും വഴറ്റി എടുത്തു യോജിപ്പിക്കുക. മല്ലിയിലയും നീളത്തിൽ അരിഞ്ഞ ഇഞ്ചിയും ചേർത്ത് കൊടുക്കുക.അവസാനമായി നെയ്യ് ചേർത്ത് കൊടുക്കുക. ഢാബാ സ്റ്റൈൽ ചിക്കൻ കീമ റെഡി.