ശിവരാത്രി ആഘോഷത്തിന് വീട്ടിൽ തയാറാക്കാം നാടൻ കൊഴുക്കട്ട. ചേരുവകൾ പുഴുങ്ങലരി – 1 കപ്പ് നാളികേരം – 1 മുറി വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ ഉപ്പ്‌ – പാകത്തിന് വെള്ളം – 4കപ്പ് തയാറാക്കുന്ന വിധം അരി കുതിർത്തതിനു ശേഷം വെള്ളം അധികം ഇല്ലാതെ കട്ടിയിൽ അരച്ചെടുക്കുക. അതിൽ തേങ്ങ ചിരകിയത്, വെളിച്ചെണ്ണ, ഉപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശിവരാത്രി ആഘോഷത്തിന് വീട്ടിൽ തയാറാക്കാം നാടൻ കൊഴുക്കട്ട.

ചേരുവകൾ

  • പുഴുങ്ങലരി – 1 കപ്പ്
  • നാളികേരം –  1 മുറി
  • വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
  • ഉപ്പ്‌ – പാകത്തിന്
  • വെള്ളം – 4കപ്പ്
ADVERTISEMENT

തയാറാക്കുന്ന വിധം

അരി കുതിർത്തതിനു ശേഷം വെള്ളം അധികം ഇല്ലാതെ കട്ടിയിൽ അരച്ചെടുക്കുക. അതിൽ തേങ്ങ ചിരകിയത്, വെളിച്ചെണ്ണ, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിൽ ഓരോ ഉരുളകളാക്കി ഇട്ടു വേവിച്ചെടുക്കുക. കൊഴുക്കട്ട റെഡി.