അയലക്കറി പല രീതിയിൽ വയ്ക്കാറുണ്ട്. ഇന്ന് തൃശ്ശൂർ സ്റ്റൈൽ പരീക്ഷിച്ചാലോ. തേങ്ങയരച്ച് നല്ല രസികൻ അയലക്കറി എങ്ങനെ തയാറാക്കാമെന്നു നോക്കാം. ചേരുവകൾ അയല -- 2 എണ്ണം ചെറിയ ഉള്ളി -- 15 എണ്ണം ഇഞ്ചി -- ഒരു കഷ്ണം പച്ചമുളക് -- 4 എണ്ണം കറി വേപ്പില -- ആവശ്യത്തിന് ഉപ്പ് -- ആവശ്യത്തിന് വെളിച്ചെണ്ണ --- 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അയലക്കറി പല രീതിയിൽ വയ്ക്കാറുണ്ട്. ഇന്ന് തൃശ്ശൂർ സ്റ്റൈൽ പരീക്ഷിച്ചാലോ. തേങ്ങാപ്പാലൊഴിച്ച് നല്ല രസികൻ അയലക്കറി എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ADVERTISEMENT

ചേരുവകൾ

അയല - 2 എണ്ണം

ചെറിയ ഉള്ളി  - 15 എണ്ണം

ADVERTISEMENT

ഇഞ്ചി -   ഒരു കഷ്ണം

പച്ചമുളക് -  4 എണ്ണം

കറി വേപ്പില -  ആവശ്യത്തിന്

ഉപ്പ് -  ആവശ്യത്തിന്

ADVERTISEMENT

വെളിച്ചെണ്ണ -- 2 ടേബിൾസ്പൂൺ

കുടംപുളി  - 4 കഷ്ണം

മഞ്ഞൾ പൊടി -  1 ടീസ്പൂൺ

മല്ലിപൊടി  -  1 ടീസ്പൂൺ

മുളകുപൊടി  -  3 ടീസ്പൂൺ

തേങ്ങാപാൽ ഒന്നാം പാൽ -  അരകപ്പ്

രണ്ടാം പാൽ -    ഒന്നേകാൽ കപ്പ്

വെള്ളം -  ഒരു കപ്പ്

തേങ്ങാ  -  അരമുറി (പാലെടുക്കാൻ)

തയാറാക്കുന്ന വിധം

ഒരു ചട്ടിയെടുത്തു അതിലേക്കു ഉള്ളി, ഇഞ്ചി, പച്ചമുളക് ,വേപ്പില ,മഞ്ഞൾപൊടി ,മല്ലിപ്പൊടി, മുളകുപൊടി, കുടംപുളി , ഉപ്പ്, വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളവും മീനും ചേർത്ത് വേവിക്കുക. വെള്ളം വറ്റി വരുമ്പോൾ രണ്ടാം പാൽ ചേർക്കുക. രണ്ടാം പാലും മീനും നന്നായി യോജിച്ചു വരുമ്പോൾ ഒന്നാം പാൽ കൂടി ചേർക്കുക. കറി തിളച്ചു വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം. എന്നിട്ടു മറ്റൊരു പാൻ എടുത്തു വെളിച്ചെണ്ണ ഒഴിക്കുക. ഇതു ചൂടാകുമ്പോൾ ഉള്ളി മുറിച്ചത് ചേർക്കുക. ഉള്ളി മൂത്തു വരുമ്പോൾ വേപ്പിലയും മുളകുപൊടിയും ചേർത്ത് മൂപ്പിച്ചു മീൻ കറിയിലേക്കു ഒഴിക്കുക. നമ്മുടെ മീൻകറി തയാർ.

Content Summary : Thrissur Style Fish Curry Recipe