രുചിയൊട്ടും കുറയാതെ ഉഗ്രൻ സൂപ്പ് വീട്ടിൽ തയാറാക്കാം, രുചിക്കൂട്ട് ഇതാ. ചേരുവകൾ ഇഞ്ചിയും വെളുത്തുള്ളിയും പൊടിയായി അരിഞ്ഞത് - 1 ടേബിൾസ്പൂൺ വീതം കാരറ്റ് പൊടിയായി അരിഞ്ഞത് - 2 ടേബിൾ സ്പൂൺ കാപ്‌സിക്കം പൊടിയായി അരിഞ്ഞത് - 2 ടേബിൾസ്പൂൺ പച്ചമുളക് - 2 എണ്ണം പൊടിയായി അരിഞ്ഞത് ബോൺലസ് ചിക്കൻ സ്ട്രിപ്സ് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രുചിയൊട്ടും കുറയാതെ ഉഗ്രൻ സൂപ്പ് വീട്ടിൽ തയാറാക്കാം, രുചിക്കൂട്ട് ഇതാ.

ADVERTISEMENT

ചേരുവകൾ

  • ഇഞ്ചിയും വെളുത്തുള്ളിയും പൊടിയായി അരിഞ്ഞത് - 1 ടേബിൾസ്പൂൺ വീതം
  • കാരറ്റ് പൊടിയായി അരിഞ്ഞത് - 2 ടേബിൾ സ്പൂൺ
  • കാപ്‌സിക്കം പൊടിയായി അരിഞ്ഞത് - 2 ടേബിൾസ്പൂൺ
  • പച്ചമുളക് - 2 എണ്ണം പൊടിയായി അരിഞ്ഞത്
  • ബോൺലസ് ചിക്കൻ സ്ട്രിപ്സ് - 2 ടേബിൾസ്പൂൺ
  • കുരുമുളകു പൊടി - 1 ടീസ്പൂൺ
  • സോയ സോസ് - 3 ടേബിൾസ്പൂൺ
  • വെള്ളം - 1 1/2 കപ്പ്‌
  • വിനാഗിരി -  1 ടീസ്പൂൺ
  • കോൺഫ്ലോർ - 1 ടേബിൾസ്പൂൺ (1/4 കപ്പ്‌ വെള്ളത്തിൽ യോജിപ്പിച്ചത് )
  • മുട്ട - 1 അടിച്ചത്
  • ഉപ്പ് –  ആവശ്യത്തിന്

ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു ഫ്രൈയിങ് പാനിൽ സ്വല്പം എണ്ണ ചൂടാക്കി അതിലേക്കു ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക.
  • ശേഷം കാരറ്റ്, കാപ്‌സിക്കം എന്നിവ ചേർത്ത് വഴറ്റുക, ഒപ്പം പച്ചമുളകും.
  • ഇവ വഴന്നു വരുമ്പോൾ ചിക്കൻ സ്ട്രിപ്സ് ചേർത്ത് യോജിപ്പിക്കുക. 
  • കുരുമുളകു പൊടി, സോയ സോസ്, വെള്ളം, വിനാഗിരി എന്നിവ ചേർത്ത് തിള വരുമ്പോൾ വെള്ളത്തിൽ യോജിപ്പിച്ചു വച്ചിരിക്കുന്ന കോൺഫ്ലോർ ചേർത്ത് തുടരെ ഇളക്കുക. 
  • ഒന്ന് കട്ടിയാകാൻ തുടങ്ങുമ്പോൾ ആവശ്യത്തിന് ഉപ്പും ചേർക്കുക.
  • ഇതിലേക്കു മുട്ട അടിച്ചത് ചേർത്ത് തുടരെ ഇളക്കുക.
  • ഒരു മിനിറ്റിൽ തീ ഓഫ്‌ ചെയ്യുക.
  • നല്ല സ്വാദിഷ്ടമായ റസ്റ്ററന്റ് സ്റ്റൈൽ ഹോട്ട് ആൻഡ് സോർ ചിക്കൻ സൂപ്പ് തയാർ.

ADVERTISEMENT

English Summary : Hot and sour chicken soup.