കണ്ടാൽ കേക്കു പോലെയിരിക്കും റസ്ക്കുപോലെ കട്ടിയുള്ള ഈ പലഹാരം വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ മൈദ - 1 കപ്പ്‌ ബട്ടർ - 100 ഗ്രാം പഞ്ചസാര - 1/2 കപ്പ്‌ മുട്ട - 1 പാൽ - 1/3 കപ്പ്‌ വാനില എസൻസ് - 1 ടീസ്പൂൺ ട്യൂട്ടി ഫ്രൂട്ടി - 1 ടേബിൾസ്പൂൺ ബേക്കിങ് പൗഡർ - 1/2 ടീസ്പൂൺ മഞ്ഞ ഫുഡ്‌ കളർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ടാൽ കേക്കു പോലെയിരിക്കും റസ്ക്കുപോലെ കട്ടിയുള്ള ഈ പലഹാരം വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ADVERTISEMENT

ചേരുവകൾ

  • മൈദ - 1 കപ്പ്‌ 
  • ബട്ടർ - 100 ഗ്രാം 
  • പഞ്ചസാര - 1/2 കപ്പ്‌ 
  • മുട്ട - 1
  • പാൽ - 1/3 കപ്പ്‌ 
  • വാനില എസൻസ് - 1 ടീസ്പൂൺ 
  • ട്യൂട്ടി ഫ്രൂട്ടി - 1 ടേബിൾസ്പൂൺ 
  • ബേക്കിങ് പൗഡർ - 1/2 ടീസ്പൂൺ 
  • മഞ്ഞ ഫുഡ്‌ കളർ - ഒരു നുള്ള് (ആവശ്യമെങ്കിൽ)
  • ഉപ്പ് – ഒരു നുള്ള് 

ADVERTISEMENT

തയാറാക്കുന്ന വിധം

  • അവ്ൻ 180 ഡിഗ്രി സെൽഷ്യസിൽ പ്രീഹീറ്റ് ചെയ്യുക.
  • മാവും ഉപ്പും ബേക്കിങ് പൗഡറും യോജിപ്പിച്ചു അരിച്ചു വയ്ക്കുക.
  • ബട്ടറും പഞ്ചസാരയും ചേർത്തു നന്നായി ബീറ്റ് ചെയ്യുക. 
  • ഇതിലേക്കു മുട്ടയും എസൻസും ചേർത്തു നന്നായി അടിച്ചെടുക്കുക. ഇതിലേക്കു മാവ് രണ്ടു തവണയായി ചേർത്ത് പാലും ചേർത്തു യോജിപ്പിക്കുക. 
  • മഞ്ഞ ഫുഡ്‌ കളറും ട്യൂട്ടി ഫ്രൂട്ടിയും ചേർത്തു യോജിപ്പിക്കുക. 
  • ഈ ബാറ്റർ ഒരു പാനിലേക്കു പകർത്തുക. 
  • 25 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. ശേഷം ചൂട് പൂർണമായി മാറിയ ശേഷം മുറിച്ചെടുക്കാം.
  • മുറിച്ച പീസുകൾ ട്രേയിൽ അലൂമിനിയം ഫോയിലിൽ ഇട്ടു നിരത്തി വയ്ക്കുക. 
  • ഇത് വീണ്ടും 180 ഡിഗ്രി സെൽഷ്യസിൽ 15-20 മിനിറ്റോളം ഓരോ വശവും ബേക്ക് ചെയ്ത് എടുക്കുക. 
  • ചൂടു കുറഞ്ഞ ശേഷം കഴിക്കാം.

English Summary : Bakery Style crispy Dry Cake Biscuit