വളരെ രുചിയോടെ തയാറാക്കാവുന്ന കൊഴുക്കട്ട, പലഹാരമായും പ്രഭാത ഭക്ഷണമായും കഴിക്കാം. ചേരുവകൾ ഇടിയപ്പം / പത്തിരി പൊടി -1 കപ്പ്‌ വെള്ളം -1.5 കപ്പ്‌ പച്ചമുളക് ചെറുതായി അരിഞ്ഞത് -1 ടീസ്പൂൺ തേങ്ങാക്കൊത്ത് -1/4 കപ്പ്‌ കായപ്പൊടി -1/4 ടീസ്പൂൺ നല്ലെണ്ണ -3 ടേബിൾ സ്പൂൺ ഉപ്പ് - ആവശ്യത്തിന് കടുക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശേഷ ദിവസങ്ങളിൽ മാത്രമല്ല, പ്രാതലിനും കുട്ടികളുടെ ലഞ്ച് ബോക്സിലും കൊടുത്തു വിടാൻ പറ്റിയ ആരോഗ്യകരമായ വിഭവം. കുട്ടികൾ രുചിക്കട്ടെ നമ്മുടെ തനത് വിഭവങ്ങൾ.

ചേരുവകൾ

  • ഇടിയപ്പം / പത്തിരി പൊടി -1 കപ്പ്‌
  • വെള്ളം -1.5 കപ്പ്‌
  • പച്ചമുളക് ചെറുതായി അരിഞ്ഞത് -1 ടീസ്പൂൺ
  • തേങ്ങാക്കൊത്ത് -1/4 കപ്പ്‌
  • കായപ്പൊടി -1/4 ടീസ്പൂൺ
  • നല്ലെണ്ണ -3 ടേബിൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • കടുക് -1/2ടീസ്പൂൺ
  • ഉഴുന്ന് പരിപ്പ് -1 ടീസ്പൂൺ
  • ചുവന്ന മുളക് -2 എണ്ണം
  • കറി വേപ്പില
ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ വെള്ളം തിളപ്പിയ്ക്കാൻ വയ്ക്കുക. അതിലേക്കു 1 ടീസ്പൂൺ നല്ലെണ്ണയും പച്ചമുളകും ആവശ്യത്തിന് ഉപ്പും ചേർത്തു കൊടുക്കുക. വെള്ളം തിളച്ചു വരുമ്പോൾ അരിപ്പൊടി ചേർത്തു കട്ടയില്ലാതെ കുഴച്ചെടുക്കുക. തേങ്ങാക്കൊത്തും 1 ടീസ്പൂൺ എണ്ണയും കൂടി ചേർത്തു രണ്ടു  മിനിറ്റ് അടച്ചു വയ്ക്കുക. കട്ട കൂടാതെ നല്ല സോഫ്റ്റായി കുഴച്ചെടുക്കാം. ചെറിയ ചെറിയ ഉരുളകളാക്കി ആവിയിൽ വേവിച്ചെടുക്കുക.

ADVERTISEMENT

ഒരു ഫ്രൈയിങ് പാനിൽ 2 ടീസ്പൂൺ നല്ലെണ്ണ ഒഴിച്ചു കടുക് പൊട്ടിക്കുക, ഉഴുന്നു പരിപ്പും ചുവന്ന മുളകും കറി വേപ്പിലയും ചേർത്ത് ഒന്ന് ചൂടാക്കുക. വേവിച്ചു വച്ച കൊഴുക്കട്ടകൾ ചേർത്തു കൊടുക്കുക. 

Content Summary : Ammini kozhukattai, Navarathri special.