എല്ലാവീടുകളിലും ഉപയോഗമുള്ള ഒന്നാണ് പ്രഷർ കുക്കർ, ദിവസവും പാചകം ചെയ്യുമ്പോൾ അതിൽ അവശേഷിക്കുന്ന കറകൾ കളയാനുള്ള ചില വഴികൾ ഏതൊക്കെയെന്നു നോക്കാം. 1. വിനാഗിരി രാത്രി പ്രഷർ കുക്കറിൽ 1 കപ്പ്‌ വിനാഗിരിയും കുക്കർ നിറയെ വെള്ളവും ഒഴിച്ച് അടച്ചു വയ്ക്കുക. രാവിലെ ഈ മിക്സ്‌ കളഞ്ഞ ശേഷം ഡിഷ്‌ വാഷ് ലിക്വിടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാവീടുകളിലും ഉപയോഗമുള്ള ഒന്നാണ് പ്രഷർ കുക്കർ, ദിവസവും പാചകം ചെയ്യുമ്പോൾ അതിൽ അവശേഷിക്കുന്ന കറകൾ കളയാനുള്ള ചില വഴികൾ ഏതൊക്കെയെന്നു നോക്കാം.

1. വിനാഗിരി

ADVERTISEMENT

രാത്രി പ്രഷർ കുക്കറിൽ 1 കപ്പ്‌ വിനാഗിരിയും കുക്കർ നിറയെ വെള്ളവും ഒഴിച്ച് അടച്ചു വയ്ക്കുക. രാവിലെ ഈ മിക്സ്‌ കളഞ്ഞ ശേഷം ഡിഷ്‌ വാഷ് ലിക്വിടും  സ്ക്രബും ഉപയോഗിച്ച് കഴുകി കളയാം. കറകൾ പോകുവാനുള്ള ഒരു എളുപ്പ വഴിയാണിത്.

2. ബേക്കിങ് സോഡ

ADVERTISEMENT

പ്രഷർ കുക്കറിൽ വെള്ളം ഒഴിച്ചു 1/2 ടീസ്പൂൺ ബേക്കിങ് സോഡാ ചേർത്ത് അര മണിക്കൂർ തിളപ്പിക്കുക. ചൂടാറിയ ശേഷം ഡിഷ്‌ വാഷ് ലിക്വിടും സ്ക്രബും ഉപയോഗിച്ച് കഴുകി കളഞ്ഞാൽ പ്രഷർ കുക്കർ കൂടുതൽ വൃത്തിയാകും.

3. ഉള്ളി തൊലി

ADVERTISEMENT

ഉള്ളിയുടെ തോലും വെള്ളവും ചേർത്ത് അര മണിക്കൂർ തിളപ്പിക്കുക. തണുത്ത ശേഷം വെള്ളം കളയുക. ഡിഷ്‌ വാഷ് ലിക്വിടും സ്ക്രബും ഉപയോഗിച്ചു കഴുകി എടുക്കുക. കറകൾ എളുപ്പത്തിൽ പോകും.

Content Summary : Pressure cooker cleaning tips by Prabha.