രണ്ടു തരം പരിപ്പുകൾ ചേർത്തൊരു കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ തുവര പരിപ്പ് - 1/4 കപ്പ് മസൂർ ദാൽ - 1/4 കപ്പ് വെളിച്ചെണ്ണ /സൺഫ്ലവർ ഓയിൽ - 2 ടേബിൾസ്പൂൺ കടുക് - 1/4 ടീസ്പൂൺ ജീരകം - 1/4 ടീസ്പൂൺ ചെറിയ ഉള്ളി - 4 എണ്ണം നേർത്ത കഷ്ണങ്ങളായി മുറിച്ചത് ഇഞ്ചി - 1/2 ഇഞ്ച് വെളുത്തുള്ളി - 4

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടു തരം പരിപ്പുകൾ ചേർത്തൊരു കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ADVERTISEMENT

ചേരുവകൾ

  • തുവര പരിപ്പ് - 1/4 കപ്പ്
  • മസൂർ ദാൽ - 1/4 കപ്പ്
  • വെളിച്ചെണ്ണ /സൺഫ്ലവർ ഓയിൽ - 2 ടേബിൾസ്പൂൺ
  • കടുക് - 1/4 ടീസ്പൂൺ
  • ജീരകം - 1/4 ടീസ്പൂൺ
  • ചെറിയ ഉള്ളി - 4 എണ്ണം നേർത്ത കഷ്ണങ്ങളായി മുറിച്ചത്
  • ഇഞ്ചി - 1/2 ഇഞ്ച്
  • വെളുത്തുള്ളി - 4 ചെറിയ അല്ലി
  • ഉള്ളി - 1/2 ഇടത്തരം വലുപ്പമുള്ള, അരിഞ്ഞത്
  • തക്കാളി - 1/4 ഭാഗം ഇടത്തരം വലുപ്പം
  • പച്ചമുളക് - 2 എണ്ണം
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • മുളകുപൊടി - 1/2 ടീസ്പൂണ്
  • കറിവേപ്പില
  • വെള്ളം
  • ഉപ്പ്
  • മല്ലിയില
  • നെയ്യ് - 1/4 ടീസ്പൂൺ

ADVERTISEMENT

തയാറാക്കുന്ന വിധം

  • രണ്ടു തരം പരിപ്പും ഒരുമിച്ച് കഴുകി എടുക്കുക.
  • പ്രഷർ കുക്കർ ചൂടാക്കി എണ്ണ ചേർക്കുക.
  • കടുക്, ജീരകം എന്നിവ ചേർത്തു പൊട്ടിക്കുക. ചെറിയ ഉള്ളി  ചേർത്തു ബ്രൗൺ  നിറമാകുന്നതുവരെ വഴറ്റുക.
  • ഇനി പരിപ്പ്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപ്പൊടി, മുളകുപൊടി, പച്ചമുളക്, ഉള്ളി, തക്കാളി, ഒന്നേമുക്കാൽ കപ്പ് വെള്ളം, ഉപ്പ് എന്നിവ ചേർക്കുക.
  • ഉയർന്ന തീയിൽ 2 വിസിൽ വരുന്നതു വരെ വേവിക്കുക.
  • പ്രഷർ റിലീസ് ചെയ്തുകഴിഞ്ഞാൽ കുക്കർ തുറന്ന് 1/2 കപ്പ് ചൂടുവെള്ളം ചേർക്കുക. നന്നായി തിളപ്പിക്കുക.
  • അരിഞ്ഞ മല്ലിയിലയും നെയ്യും ചേർക്കുക. തീ ഓഫ് ചെയ്ത് 10 മിനിറ്റു നേരം അടച്ചു വയ്ക്കുക.
  • ചോറ്, ചപ്പാത്തി, പൂരി അല്ലെങ്കിൽ ദോശ എന്നിവയ്ക്കൊപ്പം വിളമ്പുക.

ADVERTISEMENT

Content Summary : Easy one pot parippu curry recipe by Nidisha.