ചോറും വെണ്ണയും ചേർത്തൊരു രുചികരമായ ലഞ്ച് റിങ്ങ് തയാറാക്കിയാലോ? ചേരുവകൾ 1. വെണ്ണ - രണ്ടു വലിയ സ്പൂൺ 2. സവാള പൊടിയായി അരിഞ്ഞത്- രണ്ടു വലിയ സ്പൂൺ കാപ്സിക്കം- ഒരു വലുത് പൊടിയായി അരിഞ്ഞത് 3. തക്കാളി ചൂടുവെള്ളത്തിലിട്ട് അരച്ച് അരിച്ചത് - ഒന്നരക്കപ്പ് ഉപ്പ്, കുരുമുളകുപൊടി - പാകത്തിന് ബസ്മതി അരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോറും വെണ്ണയും ചേർത്തൊരു രുചികരമായ ലഞ്ച് റിങ്ങ് തയാറാക്കിയാലോ?

ചേരുവകൾ

ADVERTISEMENT

1. വെണ്ണ - രണ്ടു വലിയ സ്പൂൺ
2. സവാള പൊടിയായി അരിഞ്ഞത്- രണ്ടു വലിയ സ്പൂൺ
കാപ്സിക്കം- ഒരു വലുത് പൊടിയായി അരിഞ്ഞത്
3. തക്കാളി ചൂടുവെള്ളത്തിലിട്ട് അരച്ച് അരിച്ചത് - ഒന്നരക്കപ്പ്
ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്
ബസ്മതി അരി വേവിച്ചത്- മൂന്നരക്കപ്പ്
4. ചീസ് ഗ്രേറ്റ് ചെയ്തത് - ഒന്നരക്കപ്പ്

പാകം െചയ്യുന്ന വിധം

ADVERTISEMENT

∙ പാനിൽ വെണ്ണ ചൂടാക്കി സവാളയും കാപ്സിക്കവും വഴറ്റുക.
∙ മൃദുവാകുമ്പോൾ മൂന്നാമത്തെ ചേരുവ ചേർത്തു വേവിക്കുക. ടൊമാറ്റോ പ്യൂരി നന്നായി ചോറിൽ പിടിക്കണം.
∙ വാങ്ങി വച്ച ശേഷം ചീസ് ചേർത്തു യോജിപ്പിക്കുക.
∙ തയാറാക്കിയ ചോറ് മയം പുരട്ടിയ റിങ് മോൾഡിലാക്കി 10 മിനിറ്റ് ആകൃതി വരാൻ വയ്ക്കണം.
∙ ചോറ് മോൾഡ് മാറ്റി വിളമ്പാനുള്ള   പാത്രത്തിലാക്കി നടുവിൽ മുട്ട ചിക്കിപ്പൊരിച്ചതോ പച്ചക്കറികൾ വേവിച്ചതോ വച്ചു വിളമ്പാം.

English Summary: Cheese and Rice Ring Mould