ഏലക്കയും ശർക്കരയും മധുരം പകരുന്ന പാൽ കൊഴുക്കട്ട, വളരെ രുചികരമാണ്. എളുപ്പത്തിൽ തയാറാക്കാവുന്ന നല്ലൊരു നാലുമണി പലഹാരം ചേരുവകൾ കൊഴുക്കട്ടക്കായി ഇടിയപ്പപൊടി - 1/2 കപ്പ് നെയ്യ് - 1 ടീസ്പൂൺ തിളച്ച വെള്ളം – 1 കപ്പ് ഉപ്പ് – ഒരു നുള്ള് ശർക്കരപ്പാനി ശർക്കര - 200 ഗ്രാം വെള്ളം - 1 കപ്പ് പാൽ കൊഴുക്കട്ടക്കായി പാൽ - 1 1/2 കപ്പ് വെള്ളം - 1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏലക്കയും ശർക്കരയും  മധുരം പകരുന്ന പാൽ കൊഴുക്കട്ട, വളരെ രുചികരമാണ്. എളുപ്പത്തിൽ തയാറാക്കാവുന്ന നല്ലൊരു നാലുമണി പലഹാരം

ചേരുവകൾ

ADVERTISEMENT

കൊഴുക്കട്ട തയാറാക്കാൻ

  • ഇടിയപ്പപൊടി - 1/2 കപ്പ്
  • നെയ്യ് - 1 ടീസ്പൂൺ
  • തിളച്ച വെള്ളം – 1 കപ്പ്
  • ഉപ്പ് – ഒരു നുള്ള് 

ശർക്കരപ്പാനി

  • ശർക്കര - 200 ഗ്രാം
  • വെള്ളം - 1 കപ്പ്
ADVERTISEMENT

പാൽ കൊഴുക്കട്ടക്കായി

  • പാൽ - 1 1/2 കപ്പ്
  • വെള്ളം - 1/2 കപ്പ്
  • ഏലയ്ക്കാപൊടി - 1 ടീസ്പൂൺ
  • കട്ടിയുള്ള തേങ്ങാപ്പാൽ - 1 1/2 കപ്പ്

തയാറാക്കുന്ന വിധം

  • ഒരു കപ്പ് വെള്ളം തിളപ്പിച്ച് അതിൽ നെയ്യും അരിപ്പൊടിയും ഒരു നുള്ള് ഉപ്പും ചേർത്തു കട്ടകെട്ടാതെ കുഴച്ച്  ഇടിയപ്പത്തിന്റെ പരുവത്തിൽ വയ്ക്കുക. 
  • തണുക്കുമ്പോൾ ചെറിയ ഉരുളകളായി ഉരുട്ടുക.
  • അതിനുശേഷം ശർക്കര അരക്കപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുത്ത് മാറ്റിവയ്ക്കുക.
  • പിന്നീട് പാൽ, വെള്ളം ചേർത്ത് അടുപ്പിൽ വയ്ക്കുക. നന്നായി തിളച്ചു കഴിയുമ്പോൾ ഉരുട്ടി വച്ച ഉരുളകൾ പാലിലേക്ക് ഇടണം.
  • അതിനുശേഷം അടച്ചുവച്ച് 15 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക. 
  • പിന്നീട് തുറന്ന് ശർക്കരപ്പാനിയും ഏലയ്ക്കാപ്പൊടിയും ചേർത്ത് അത് ഇളക്കി അഞ്ചു മിനിറ്റ് ചെറിയ തീയിൽ വേവിക്കുക. അവസാനം കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് യോജിപ്പിച്ച് അഞ്ച് മിനിറ്റ് ചെറുതീയിൽ തിളപ്പിച്ച് അടച്ചുവയ്ക്കുക. .
  • സ്വാദുള്ള പാൽ കൊഴുക്കട്ട  ചെറിയ ചൂടോടെ കഴിക്കാവുന്നതാണ്.
ADVERTISEMENT

English Summary : Chettinad Paal Kozhukattai is a very famous and traditional dish from Tamilnadu.