മുത്തശ്ശിക്കഥകളിൽ നമ്മൾ കേട്ടുമറന്ന ചുക്കു മാവ്. ഇത് എങ്ങനെ തയാറാക്കാം എന്നു നമുക്കു നോക്കാം. ചേരുവകൾ 1. പച്ചരി - 50 ഗ്രാം 2. തേങ്ങ - അരക്കപ്പ് 3. ശർക്കര - 20 ഗ്രാം 4. ഏലയ്ക്കാ പൊടിച്ചത്- ആവശ്യത്തിന് 5. ജീരകം - 5 ഗ്രാം 6. ചുക്ക് - 10 ഗ്രാം തയാറാക്കുന്ന വിധം 1. ആദ്യം പച്ചരി കുറച്ചു വെള്ളത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുത്തശ്ശിക്കഥകളിൽ നമ്മൾ കേട്ടുമറന്ന ചുക്കു മാവ്. ഇത് എങ്ങനെ തയാറാക്കാം എന്നു നമുക്കു നോക്കാം. 

ചേരുവകൾ

ADVERTISEMENT

1. പച്ചരി - 50 ഗ്രാം
2. തേങ്ങ - അരക്കപ്പ്
3. ശർക്കര - 20 ഗ്രാം
4. ഏലയ്ക്കാ പൊടിച്ചത്- ആവശ്യത്തിന്
5. ജീരകം - 5 ഗ്രാം
6. ചുക്ക് - 10 ഗ്രാം

തയാറാക്കുന്ന വിധം

ADVERTISEMENT

1. ആദ്യം പച്ചരി കുറച്ചു വെള്ളത്തിൽ കുതിരാൻ വയ്ക്കുക.
2. ഒരു മിക്സിയിൽ കുറച്ച് ചുക്ക്, ജീരകം, രണ്ട് ഏലക്കാ ഇതെല്ലാം കൂടി ചേർത്ത് നല്ലതുപോലെ പൊടിയാക്കി എടുക്കുക.
3. അതിനുശേഷം അതിലേക്ക് കുതിർത്ത പച്ചരി ഇട്ടു കൊടുക്കുക.
4. പച്ചരിയും ചുക്കും ജീരകവും ഏലക്കയും കൂട്ടി നല്ലപോലെ പൊടിച്ചെടുക്കുക വെള്ളം ചേർക്കാതെ വേണം പൊടിെച്ചടുക്കാൻ.
5. അതിലേക്ക് അരക്കപ്പ് തേങ്ങ ഇട്ട് കൊടുക്കാം അതിനുശേഷം ശർക്കരയും കൂടി ഇട്ട് നല്ലപോലെ അരച്ചെടുക്കുക.
6. ഇവയെല്ലാം നല്ലപോലെ അരച്ച് അതിനുശേഷം പതിയെ മിക്സിയിൽ നിന്നും എടുത്ത് നമ്മുടെ കയ്യിൽ വച്ച് ചെറിയ ഉരുളകളാക്കാം.
7. അതിനുശേഷം അതിന്റെ മുകളിലേക്ക് കുറച്ച് കശുവണ്ടിയും കുറച്ച് ഉണക്കമുന്തിരിയും നെയ്യിൽ ഇട്ടു വഴറ്റി ഈ ചുക്കുമാവിന്റെ മുകളിലേക്ക് വച്ചു കൊടുക്കാം.
8. സ്വാദിഷ്ടമായ ചുക്ക് മാവ് തയാർ. 

പണ്ടുകാലങ്ങളിൽ നമ്മുടെ മുത്തശ്ശിമാരും മുത്തശ്ശന്മാരും നാലുമണി ചായയുടെ കൂടെ കഴിച്ചുകൊണ്ടിരുന്ന സ്പെഷൽ പലഹാരമാണിത്. 

ADVERTISEMENT

English Summary : Nadan Snack, Malayalam Recipe.