ഡയറ്റ് ചെയ്യുന്നവർക്കു മാത്രമല്ല, കൊടും ചൂടിനെ തുരുത്താനും സാലഡ് നല്ലതാണ്. സൂപ്പർ രുചിയിലൊരുക്കാം ഹെൽത്തി സാലഡ്. ചേരുവകൾ മാമ്പഴം - ഒന്ന് പ്ലം - 6 എണ്ണം കാരറ്റ് - ഒന്ന് കപ്പളങ്ങ - കാൽ ഭാഗം കഷണങ്ങൾ തക്കാളി - ഒന്ന് പച്ചമുളക് - ഒന്ന് വറുത്ത് എള്ള് - അര ടീസ്‌പൂൺ നാരങ്ങാനീര് - 1 ടീസ്‌പൂൺ ഒലിവെണ്ണ -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡയറ്റ് ചെയ്യുന്നവർക്കു മാത്രമല്ല, കൊടും ചൂടിനെ തുരുത്താനും സാലഡ് നല്ലതാണ്. സൂപ്പർ രുചിയിലൊരുക്കാം ഹെൽത്തി സാലഡ്. 

ADVERTISEMENT

ചേരുവകൾ

  • മാമ്പഴം - ഒന്ന്
  • പ്ലം - 6 എണ്ണം
  • കാരറ്റ് - ഒന്ന്
  • കപ്പളങ്ങ - കാൽ ഭാഗം കഷണങ്ങൾ
  • തക്കാളി - ഒന്ന്
  • പച്ചമുളക് - ഒന്ന്
  • വറുത്ത് എള്ള് - അര ടീസ്‌പൂൺ
  • നാരങ്ങാനീര് - 1 ടീസ്‌പൂൺ
  • ഒലിവെണ്ണ - 1 ടീസ്‌പൂൺ
  • പുഴുങ്ങിയ മുട്ട അരിഞ്ഞത് - ഒന്ന്
  • ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്

ക്ഷീണം മാറ്റാൻ അയൺ ധാരളമുള്ള റാഗി ബോൾസ്, ഏതു കറിക്കൊപ്പവും കഴിക്കാം...
 
ADVERTISEMENT

തയാറാക്കുന്ന വിധം

പച്ചമുളക് പൊടിയായരിയുക. എണ്ണ, ഉപ്പ്, കുരുമുളക്, നാരങ്ങാനീര് എന്നിവ ചേർത്തു യോജിപ്പിക്കാം. എല്ലാ ചേരുവകളും തമ്മിൽ യോജിപ്പിച്ച് ലെറ്റ്യൂസിലയിലേക്കു വിളമ്പുക.

ADVERTISEMENT

കുറിപ്പ്: ലെറ്റ്യൂസിലയ്‌ക്ക് പകരം കാബേജില ആയാലും മതി.

Content Summary : Healthy mango carrot salad recipe.