മാമ്പഴം, മാതളനാരങ്ങ, തണ്ണിമത്തങ്ങ, കൈതച്ചക്ക, നാരങ്ങാനീര്...പലതരം പഴച്ചാറുകൾ ചേർത്തൊരു രുചിക്കൂട്ട്. ചേരുവകൾ തണ്ണീമത്തങ്ങ നീര് - അര കപ്പ് കൈതച്ചക്ക നീര് - അര കപ്പ് മാമ്പഴച്ചാറ് - അര കപ്പ് മാമ്പഴ കഷണങ്ങൾ - അര കപ്പ് മാതളനാരങ്ങാനീര്- അര കപ്പ് നാരങ്ങാനീര് - 1 ടീസ്‌പൂൺ ലെറ്റ്യൂസില - 2 എണ്ണം ഐസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാമ്പഴം, മാതളനാരങ്ങ, തണ്ണിമത്തങ്ങ, കൈതച്ചക്ക, നാരങ്ങാനീര്...പലതരം പഴച്ചാറുകൾ ചേർത്തൊരു രുചിക്കൂട്ട്.

ADVERTISEMENT

ചേരുവകൾ

  • തണ്ണീമത്തങ്ങ നീര് - അര കപ്പ്
  • കൈതച്ചക്ക നീര് - അര കപ്പ്
  • മാമ്പഴച്ചാറ് - അര കപ്പ്
  • മാമ്പഴ കഷണങ്ങൾ - അര കപ്പ്
  • മാതളനാരങ്ങാനീര്- അര കപ്പ്
  • നാരങ്ങാനീര് - 1 ടീസ്‌പൂൺ
  • ലെറ്റ്യൂസില - 2 എണ്ണം
  • ഐസ് ക്യൂബ്സ് - കുറച്ച്

Read Also : തായ്‌ലാൻഡ് സ്പെഷൽ എരിപൊരി മോക്ക്ടെയിൽ

ADVERTISEMENT

തയാറാക്കുന്ന വിധം

ADVERTISEMENT

ഗ്ലാസിൽ ഐസ് കട്ടകളിട്ടു മാമ്പഴക്കഷണങ്ങൾ ഇടുക. മറ്റു ചേരുവകൾ തണുപ്പിച്ച് ചേർത്തു വിളമ്പാം.

Content Summary : Mixed fruit juice is a drink made from a blend of different fruits.