ഇന്ന് പേഴ്‌സില്‍ മിക്കവരും കാര്‍ഡുകള്‍ മാത്രമാണ് കൊണ്ടു നടക്കുന്നത്. പക്ഷെ ഈ കാര്‍ഡുകള്‍ പെട്ടന്നു ഒരു ദിവസം നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യും. ബാധ്യത ഉപഭോക്താവിന് തന്നെയാണ്. അതിനാല്‍ ബാധ്യതയില്ലാതാക്കാന്‍ തയ്യാറെടുപ്പ് നടത്തണം ബാങ്ക് എല്ലാവര്‍ക്കും ഡെബിറ്റ് കാര്‍ഡ് നല്‍കുന്നുണ്ട്. വ്യക്തിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് പേഴ്‌സില്‍ മിക്കവരും കാര്‍ഡുകള്‍ മാത്രമാണ് കൊണ്ടു നടക്കുന്നത്. പക്ഷേ ഈ കാര്‍ഡുകള്‍ പെട്ടെന്നു ഒരു ദിവസം നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യും. ബാധ്യത ഉപഭോക്താവിന് തന്നെയാണ്. അതിനാല്‍ ബാധ്യതയില്ലാതാക്കാന്‍ തയാറെടുപ്പ് നടത്തണം.

ബാങ്ക് എല്ലാവര്‍ക്കും ഡെബിറ്റ് കാര്‍ഡ് നല്‍കുന്നുണ്ട്. വ്യക്തിയുടെ വരുമാനം, സിബില്‍ സ്‌കോര്‍ എന്നിവ നോക്കിയാണ് ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നത്. ഈ കാര്‍ഡുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിവിധ ബാങ്കുകള്‍ പരിരക്ഷയും നല്‍കുന്നുണ്ട്. എന്നാല്‍ എല്ലാ കാര്‍ഡിനും പരിരക്ഷയില്ല. അതിനാല്‍ കാര്‍ഡ് എടുക്കുമ്പോള്‍ തന്നെ കാര്‍ഡിനു പരിരക്ഷയുണ്ടോ എന്നു ഉറപ്പു വരുത്തുക.

ADVERTISEMENT

ചില ബാങ്കുകള്‍ കാര്‍ഡ് ഉപയോഗിച്ചുള്ള വ്യാജ ഇടപാടുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ പരിരക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ കാര്‍ഡിന്റെ തരം അനുസരിച്ചാണ് പരിരക്ഷ. എല്ലാ ബാങ്കുകളും പരിരക്ഷ നല്‍കുന്നുമില്ല. ചിലര്‍ ഉപഭോക്താക്കളില്‍ നിന്നും പ്രീമിയം ഈടാക്കുന്നു. അതിനാല്‍ ഉപഭോക്താവ് ഇത് മുന്‍കൂട്ടി ചോദിച്ച് അറിയേണ്ടതാണ്.

പരിരക്ഷയില്ലാത്ത കാര്‍ഡുകളാണെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് നഷ്ടമായാല്‍ ബാങ്കില്‍ അറിയിക്കണം. പിന്നീട് അതുമൂലമുണ്ടാകുന്ന നഷ്ടത്തിന് ബാങ്ക് ഉത്തരവാദിയല്ല. പരിരക്ഷ ഇല്ലാത്ത കാര്‍ഡുകള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക.

ADVERTISEMENT

കാര്‍ഡ് വിവരങ്ങളും വ്യക്തിപരമായ വിവരങ്ങളും ഫോണ്‍, ഇമെയില്‍ തുടങ്ങിയവ വഴി കൈമാറാതിരിക്കുക.

ബാങ്ക്  സ്‌റ്റേറ്റ്‌മെന്റുകള്‍ കൃത്യമായി പരിശോധിക്കുക.

ADVERTISEMENT

വലിയ തുകയുള്ളവര്‍ ബാങ്ക് ബാലന്‍സുകള്‍ പരിശോധിക്കുന്നത് നല്ലതാണ്.

കാര്‍ഡ് വഴി ഇടപാടു നടത്തുമ്പോള്‍ ബില്ല് വാങ്ങാതിരിക്കരുത്.

മിക്കവരും പെട്രോള്‍ പമ്പുകളില്‍ നിന്നും ബിൽ വാങ്ങാറില്ല. പമ്പുകള്‍ വഴി എന്തെങ്കിലും തട്ടിപ്പ് നടന്നാല്‍ ഈ ബിൽ നമുക്ക് തുണയാകും.