അടുത്ത സാമ്പത്തിക വർഷം തുടങ്ങുന്ന ഏപ്രിൽ ഒന്നിനു ആറ് പൊതുമേഖലാ ബാങ്കുകൾ ഇന്ത്യയിൽ നിന്നും അപ്രത്യക്ഷമാകും. പത്തു ബാങ്കുകൾ ലയിച്ച് നാലു പുതിയ, വലിയ ബാങ്കുകളാകുന്നതോടെയാണിത്. ഏതു ബാങ്കാണ് നിലനിൽക്കുക എന്നും അവയിൽ ലയിച്ച് ഇല്ലാതാകുന്ന ബാങ്കുകൾ ഏതെന്നും കാണുക. 1 പഞ്ചാബ് നാഷണൽ ബാങ്ക് = പഞ്ചാബ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്ത സാമ്പത്തിക വർഷം തുടങ്ങുന്ന ഏപ്രിൽ ഒന്നിനു ആറ് പൊതുമേഖലാ ബാങ്കുകൾ ഇന്ത്യയിൽ  നിന്നും അപ്രത്യക്ഷമാകും. പത്തു ബാങ്കുകൾ ലയിച്ച് നാലു പുതിയ, വലിയ  ബാങ്കുകളാകുന്നതോടെയാണിത്. ഏതു ബാങ്കാണ് നിലനിൽക്കുക എന്നും അവയിൽ ലയിച്ച് ഇല്ലാതാകുന്ന ബാങ്കുകൾ  ഏതെന്നും കാണുക.

1  പഞ്ചാബ്  നാഷണൽ ബാങ്ക് =  പഞ്ചാബ് നാഷണൽ ബാങ്ക് +  ഓറിയന്റൽ ബാങ്ക് ഓഫ്  കോമേഴ്സ് + യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ  

ADVERTISEMENT

2 കാനറാ ബാങ്ക് =   കാനറാ ബാങ്ക് +സിൻഡിക്കേറ്റ് ബാങ്ക് 

3 യൂണിയൻ ബാങ്ക്=  യൂണിയൻ ബാങ്ക് + ആന്ധ്രാ  ബാങ്ക് + കോർപ്പറേഷൻ ബാങ്ക്

ADVERTISEMENT

4  ഇന്ത്യൻ ബാങ്ക്  = ഇന്ത്യൻ ബാങ്ക് + അലഹബാദ് ബാങ്ക്  

ലയനത്തെ തുടർന്ന് ബാങ്കിങ് സോഫ്റ്റ് വെയറിലും സെർവറിലുമുണ്ടാകാവുന്ന മാറ്റങ്ങൾ  കുറച്ചു കാലത്തേയ്ക്ക് നിങ്ങളുടെ ബാങ്ക് ഇടപാടുകളെ  ബാധിക്കാം.