രാജ്യത്തെ മുന്‍നിര ബാങ്കായ എസ് ബി ഐ ഭവന വായ്പ പലിശയുടെ കുറച്ചു. ഭവന വായ്പയ്ക്കുള്ള കുറഞ്ഞ പലിശ നിരക്ക് 6.7 ലേക്കാണ് കുറച്ചത്. പുതുക്കിയ നിരക്കിന് മേയ് 1 മുതല്‍ പ്രാബല്യമുണ്ട്. ബാങ്ക് പുറത്തിറക്കിയ പത്രക്കുറിപ്പനുസരിച്ച് 30 ലക്ഷം രൂപ വരുയെള്ള ഭവനവായ്പയുടെ കുറഞ്ഞ പലിശ നിരക്ക് 6.7 ശതമാനവും 75

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ മുന്‍നിര ബാങ്കായ എസ് ബി ഐ ഭവന വായ്പ പലിശയുടെ കുറച്ചു. ഭവന വായ്പയ്ക്കുള്ള കുറഞ്ഞ പലിശ നിരക്ക് 6.7 ലേക്കാണ് കുറച്ചത്.  പുതുക്കിയ നിരക്കിന് മേയ് 1 മുതല്‍ പ്രാബല്യമുണ്ട്. ബാങ്ക് പുറത്തിറക്കിയ പത്രക്കുറിപ്പനുസരിച്ച് 30 ലക്ഷം രൂപ വരെയുള്ള ഭവനവായ്പയുടെ കുറഞ്ഞ പലിശ നിരക്ക് 6.7 ശതമാനവും 75 ലക്ഷം രൂപ വരെയുളളവയ്ക്ക് 6.95 ശതമാനവുമാണ് ബാധകമായ നിരക്ക്. 75 ലക്ഷത്തിന് മുകളിലുള്ളവയ്ക്ക് ചുരുങ്ങിയ പലിശ 7.05 ശതമാനമാണ്. സ്ത്രീ അപേക്ഷകര്‍ക്കും യോനോ ആപ്പ് വഴി അപേക്ഷ നല്‍കുന്നവര്‍ക്കും 5 പോയിന്റ് വീതം അധിക ആനുകൂല്യവും നല്‍കും (100 ബിപിഎസ് ഒരു ശതമാനം).

മാര്‍ച്ച് മാസത്തില്‍ എസ് ബി ഐ ഭവന വായ്പാ പ്രോസസിങ് ഫീസ് പൂര്‍ണമായും ഒഴിവാക്കിയിരുന്നു. കുറഞ്ഞ പലിശ നിരക്ക് 6.7 ശതമാനമാക്കുകയും ചെയ്തിരുന്നു. 75 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഈ ആനുകൂല്യം ലഭിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ മാസത്തില്‍ പ്രോസസിങ് ഫീസ് ആനുകൂല്യം എടുത്തു കളയുകയും കാല്‍ ശതമാനം പലിശ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ പഴയ പടിയാക്കിയത്.

ADVERTISEMENT

English Summary : Sbi Home Loan Interest Rate Slashed