മുന്‍നിര ബാങ്കായ എസ് ബി ഐ പുതിയ ഭവന വായപകളെ പ്രോത്സാഹിപ്പിക്കാന്‍ പ്രോസസിംഗ് ഫീസ് ഒഴിവാക്കി. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഏറ്റവും കുറവ് പലിശ നിരക്ക് തുടരുന്ന ഭവന വായ്പയില്‍ ഇതു വരെ എസ് ബി ഐ പ്രോസസിംഗ് ഫീസായി നിശ്ചയിച്ചിരുന്നത് വായ്പ തുകയുടെ 0.4 ശതമാനമായിരുന്നു. പുതിയ തിരുമാന പ്രകാരം ഓഗസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് പ്രതിസന്ധിയ്ക്കിടയിലും വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രോസസിങ് ഫീസ് ഇല്ലാതെ ഇനി ഭവന വായ്പ എടുക്കാം. എസ് ബി ഐ ആണ് പുതിയ ഭവന വായപകളെ പ്രോത്സാഹിപ്പിക്കാന്‍ പ്രോസസിങ് ഫീസ് ഒഴിവാക്കിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഏറ്റവും കുറവ് പലിശ നിരക്ക് തുടരുന്ന ഭവന വായ്പയില്‍ എസ് ബി ഐ പ്രോസസിംഗ് ഫീസായി നിശ്ചയിച്ചിരുന്നത് വായ്പ തുകയുടെ 0.4 ശതമാനമായിരുന്നു. പുതിയ തിരുമാന പ്രകാരം ഓഗസ്റ്റ് 31 വരെ വായ്പ എടുക്കുന്നവര്‍ ഈ തുക നല്‍കേണ്ട.

ഇതു കൂടാതെ യോനോ ആപ്പ് വഴി വായ്പയ്ക്ക് അപേക്ഷിക്കുകയാണെങ്കില്‍ 0.05 ശതമാനം ഇളവും നല്‍കും. വനിതാ അപേക്ഷകര്‍ക്ക് ഇതോടൊപ്പം  0.05 ശതമാനത്തിന്റെ അധിക ഇളവും അനുവദിക്കുന്നുണ്ട്.  നിലവില്‍ എസ് ബി ഐയുടെ കുറഞ്ഞ പലിശ നിരക്ക് 6.7 ശതമാനമാണ്. 

ADVERTISEMENT

English Summary: SBI Home Loan Avoid Processing Fee Upto August 31