ഹെച് ഡി എഫ് സി ബാങ്ക് ചില സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. രണ്ട് കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശയാണ് ഉയർത്തിയത്. പുതിയ നിരക്കനുസരിച്ച് രണ്ടു വർഷം മുതൽ മൂന്ന് വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5 .2 ശതമാനവും, മൂന്ന് വർഷം മുതൽ അഞ്ചു വർഷം വരെയുള്ളവക്ക് 5 .4 ശതമാനവും, അഞ്ചുവർഷം മുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ ആശ്രയിച്ച് കഴിയുന്നവർക്ക് ഇനി ആശ്വസിക്കാം. കുറെ കാലമായി താഴ്ന്നുകൊണ്ടിരുന്ന പലിശ നിരക്ക് മെല്ലെ ഉയരുന്നു. ഇതിന്റെ ആദ്യപടിയായി എച് ഡി എഫ് സി ബാങ്ക് ചില സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. രണ്ട് കോടിയിൽ താഴെയുള്ള വിവിധ കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശയാണ് ഉയർത്തിയത്. പുതിയ നിരക്കനുസരിച്ച് രണ്ടു വർഷം മുതൽ മൂന്ന് വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.2 ശതമാനവും, മൂന്ന് വർഷം മുതൽ അഞ്ചു വർഷം വരെയുള്ളവക്ക് 5.4 ശതമാനവും, അഞ്ചുവർഷം മുതൽ പത്തു വർഷം വരെയുള്ളവക്ക് 5.6 ശതമാനവും ആയിരിക്കും. ഈ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും  2 കോടിയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. ഒരു വർഷം  മുതൽ രണ്ടു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.1 ശതമാനമായിരിക്കും പുതുക്കിയ നിരക്ക്. മുതിർന്ന പൗരന്മാർക്ക് 5.6 ശതമാനം ലഭിക്കും. ജനുവരി 15 മുതൽ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.

ADVERTISEMENT

English Summary : HDFC and SBI Increased Interest Rate