ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ എടിഎമ്മുകളിൽ ഒരു ലക്ഷം രൂപ വരെ പ്രതിമാസ ബാലൻസ് നിലനിർത്തുന്ന ഉപഭോക്താക്കൾക്ക് എസ് ബി ഐ അഞ്ച് സൗജന്യ എ ടി എം ഇടപാടുകൾ അനുവദിക്കും. മറ്റ് ബാങ്ക് എടിഎമ്മുകളിൽ സൗജന്യ ഇടപാടുകൾ മൂന്ന് മാത്രമേ അനുവദിക്കുകയുള്ളൂ. #ഇടപാടിന്റ്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ലക്ഷം രൂപ വരെ പ്രതിമാസ ബാലൻസ് അക്കൗണ്ടിൽ നിലനിർത്തുന്ന ഉപഭോക്താക്കൾക്ക് എസ് ബി ഐ(SBI) ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ എടിഎമ്മു(ATM)കളിൽ  അഞ്ച് സൗജന്യ എ ടി എം ഇടപാടുകൾ അനുവദിക്കും. മറ്റ് ബാങ്ക് എടിഎമ്മുകളിൽ സൗജന്യ ഇടപാടുകൾ മൂന്ന് മാത്രമേ അനുവദിക്കുകയുള്ളൂ.  

∙ഇടപാടിന്റെ രീതിയും എടിഎമ്മിനെയും ആശ്രയിച്ച് സൗജന്യ പരിധിക്കപ്പുറമുള്ള ഇടപാടുകൾക്ക് 5 മുതൽ 20 രൂപ വരെ ഈടാക്കും.

ADVERTISEMENT

∙സൗജന്യ പരിധിക്കപ്പുറം ബാങ്കിന്റെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ എസ്ബിഐ 10 രൂപ ഈടാക്കും.

∙സൗജന്യ പരിധിക്കപ്പുറമുള്ള മറ്റ് എടിഎമ്മുകളിൽ നിന്നുള്ള സാമ്പത്തിക ഇടപാടുകൾക്ക് 20 രൂപയായിരിക്കും  ഈടാക്കുക. 

ADVERTISEMENT

∙അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നതിന്  എസ്ബിഐ എടിഎമ്മിൽ 5 രൂപയും മറ്റ് ബാങ്ക് എടിഎമ്മുകളിൽ 8 രൂപയുമായിരിക്കും.

∙എടിഎമ്മിലെ രാജ്യാന്തര  ഇടപാടുകൾക്ക്, ഇടപാട് തുകയുടെ 3.5 ശതമാനത്തിന് പുറമെ 100 രൂപയും  ഈടാക്കും. 

ADVERTISEMENT

∙ഒരാൾക്ക് അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലാതിരിക്കുകയും അതുമൂലം ഇടപാട് നിരസിക്കുകയും ചെയ്താൽ, അതിനു 20 രൂപയായിരിക്കും ഈടാക്കുക.

English Summary : Know the Updated ATM Charges of SBI