പല ബാങ്കുകളും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാടക കൊടുക്കുമ്പോഴുള്ള നിയമങ്ങൾ മാറ്റിയിട്ടുണ്ട്. നവംബർ 15 മുതൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന വാടക പേയ്‌മെന്റുകൾക്ക് എസ്ബിഐ കാർഡ് പ്രോസസ്സിംഗ് ഫീ ഈടാക്കും. ക്രെഡിറ്റ് കാർഡ് വഴിയുള്ള വാടക പേയ്‌മെന്റുകൾക്ക് 99 രൂപയും ജിഎസ്ടിയും ഈടാക്കുമെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പല ബാങ്കുകളും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാടക കൊടുക്കുമ്പോഴുള്ള നിയമങ്ങൾ മാറ്റിയിട്ടുണ്ട്. നവംബർ 15 മുതൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന വാടക പേയ്‌മെന്റുകൾക്ക് എസ്ബിഐ കാർഡ് പ്രോസസിങ് ഫീ ഈടാക്കും. ക്രെഡിറ്റ് കാർഡ് വഴിയുള്ള വാടക പേയ്‌മെന്റുകൾക്ക് 99 രൂപയും ജിഎസ്ടിയും ഈടാക്കുമെന്ന ഉപഭോക്താക്കൾക്കയച്ച എസ് എം എസ്സിൽ പറയുന്നു. 

കയ്യിൽ വാടക കൊടുക്കാനില്ലാത്തപ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാടക കൊടുക്കുന്നവർക്കാണ് പുതിയ നിയമം ബുദ്ധിമുട്ടാകുക. നേരത്തെ, 2022 ഒക്ടോബർ 20 മുതൽ വാടക അടയ്‌ക്കുന്നതിന് 1 ശതമാനം ചാർജ് ഈടാക്കാൻ ഐസിഐ സി ഐ ബാങ്ക്  ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു. എച്ച് ഡി എഫ് സി ബാങ്ക്  വാടക പേയ്‌മെന്റുകളിൽ നിന്ന് 500 പോയിന്റിൽ റിവാർഡ് പോയിന്റുകൾ പരിമിതപ്പെടുത്തി. യെസ് ബാങ്ക്  അത്തരം ഇടപാടുകൾ മാസത്തിൽ രണ്ടുതവണയായി പരിമിതപ്പെടുത്തി.

ADVERTISEMENT

ക്രെഡിറ്റ് കാർഡ്  വഴിയാണ് വാടക അടയ്ക്കുന്നതെങ്കിൽ ബാങ്കുകൾ സാധാരണയായി പ്രോസസിങ് ഫീസ് ഈടാക്കും.  അതുകൊണ്ടാണ്  ഉപഭോക്താക്കൾ ഉയർന്ന തുക നൽകേണ്ടിവരുന്നത്.

കൂടാതെ, എസ്ബിഐ കാർഡുകൾ മർച്ചന്റ് ഇഎംഐ ഇടപാടുകളുടെ പ്രോസസിങ് ഫീസും പരിഷ്‌കരിക്കും. നേരത്തെ 99 രൂപയായിരുന്ന ഫീസ് കമ്പനി 199 രൂപയായി ഉയർത്തും. 18 ശതമാനം നിരക്കിലുള്ള ജിഎസ്ടി ഇവിടെയും ബാധകമാകും. ആമസോൺ പോലുള്ള ഷോപ്പിങ് സൈറ്റുകളിൽ നിന്ന് വാങ്ങുന്ന സാധനങ്ങൾക്ക് പ്രതിമാസ തവണ വ്യവസ്ഥയിൽ പണം തിരിച്ചടക്കുന്നതിനെയാണ് മർച്ചന്റ് ഇ എം ഐ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. 

ADVERTISEMENT

English Summary : Rent Payment Through Credit Card is costly Now