ചെറു, സൂക്ഷ്മ, വ്യവസായ സ്ഥാപനങ്ങൾക്ക് അവർ വിവര വാർത്താവിനിമയ സാങ്കേതിക വിദ്യയുടെ ഉപയോഗവുമായി ബന്ധപ്പെട്ടുവരുന്ന ചെലവിന്റെ ഒരു ഭാഗം സർക്കാർ തിരികെ നൽകുന്ന പദ്ധതിയാണിത്. ക്ലൗഡ് കംപ്യൂട്ടിങ് ടെക്നോളജി വിവര വാർത്താ വിനിമയരംഗത്ത് ഉപയോഗപ്പെടുത്തുകയും സൂക്ഷ്മ ചെറു സംരംഭങ്ങളുടെ ഉൽപാദന–വിതരണ– വിപണന രംഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറു,സൂക്ഷ്മ, വ്യവസായ സ്ഥാപനങ്ങൾക്ക് അവർ വിവര വാർത്താവിനിമയ സാങ്കേതിക വിദ്യയുടെ ഉപയോഗവുമായി ബന്ധപ്പെട്ടു വരുന്ന ചെലവിന്റെ ഒരു ഭാഗം സർക്കാർ തിരികെ നൽകുന്ന പദ്ധതിയാണിത്.

ക്ലൗഡ് കംപ്യൂട്ടിങ് ടെക്നോളജി വിവര വാർത്താ വിനിമയരംഗത്ത് ഉപയോഗപ്പെടുത്തുകയും സൂക്ഷ്മ ചെറു സംരംഭങ്ങളുടെ ഉൽപാദന–വിതരണ– വിപണന രംഗം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന് കേന്ദ്രസർക്കാർ ഈ പദ്ധതി പ്രകാരം സബ്സിഡി നൽകുന്നു. പരമാവധി ഒരു ലക്ഷം രൂപാ വീതം രണ്ടു വർഷത്തേക്കാണ് സബ്സിഡി.

ADVERTISEMENT

ഉദ്യോഗ് ആധാർ എടുത്തു പ്രവർത്തിക്കുന്ന എല്ലാ സൂക്ഷ്മ ചെറു സംരംഭങ്ങൾക്കും അവർ ഉപയോഗിക്കുന്ന ക്ലൗഡ് കംപ്യൂട്ടിങ് സാങ്കേതിക വിദ്യക്ക് ചെലവായ തുകയുടെ 60 ശതമാനം പരമാവധി ഒരു ലക്ഷം രൂപാ സബ്സിഡിയായി നൽകും. രണ്ടു വർഷം തുടർച്ചയായി സബ്സിഡി ലഭിക്കും. പട്ടിക ജാതി/പട്ടിക വർഗ സംരംഭകർ, വനിതകൾ എന്നിവർക്ക് 10 ശതമാനം അധിക സബ്സിഡി ലഭിക്കും.എന്നാൽ പരമാവധി തുക ഒരു ലക്ഷം തന്നെയായിരിക്കും. MSME യൂണിറ്റുകൾ അപേക്ഷ സമർപ്പിക്കേണ്ടത് www.digital msme.gov.in എന്ന പോർട്ടലിലാണ്.