സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് വീണ്ടും വിലയിടിഞ്ഞത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞ് ഗ്രാമിന് 6,755 രൂപയിലും പവന് 54,040 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 6,805 രൂപയിലും പവന് 54,440 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് വീണ്ടും വിലയിടിഞ്ഞത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞ് ഗ്രാമിന് 6,755 രൂപയിലും പവന് 54,040 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 6,805 രൂപയിലും പവന് 54,440 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.

ശനിയാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു. സംസ്ഥാന ചരിത്രത്തിലെ സർവ്വ കാല ഉയരമായ ഗ്രാമിന് 6,815 രൂപയിലും പവന് 54,520 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.

ADVERTISEMENT

രാജ്യാന്തര വിപണിയിൽ ഇറാൻ-ഇസ്രായേൽ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾക്കിടയിൽ തുടർച്ചയായി ഉയർന്ന പ്രവണതയ്ക്ക് ശേഷം രണ്ട് ദിവസമായി വിലയിടിയുന്നത് ആഭരണ പ്രേമികളെ സംബന്ധിച്ച് ആശ്വാസകരമാണ്. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ നിരക്കിലും ഇടിവുണ്ട്. ഗ്രാമിന് 1 രൂപ കുറഞ്ഞ് 89 രൂപയിലാണ് നിലവിലെ വ്യാപാരം.