വീണ്ടും 53,000 രൂപ കടന്ന് സ്വർണം. ഇന്ന് ഗ്രാമിന് 30 രൂപ കൂടി 6,635 രൂപയിലും പവന് 240 രൂപ വര്‍ധിച്ച് 53,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇത് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണ്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 6,605 രൂപയിലും പവന് 52,840 രൂപയിലുമാണ് ഇന്നലെ വ്യാപാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീണ്ടും 53,000 രൂപ കടന്ന് സ്വർണം. ഇന്ന് ഗ്രാമിന് 30 രൂപ കൂടി 6,635 രൂപയിലും പവന് 240 രൂപ വര്‍ധിച്ച് 53,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇത് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണ്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 6,605 രൂപയിലും പവന് 52,840 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ചു. രാജ്യാന്തര വിപണിയിൽ ചൊവ്വാഴ്ച സ്വർണവില ഔൺസിന് 2,320 ഡോളർ കടന്നു.ഫെഡ് റേറ്റ് കട്ട് പ്രതീക്ഷകൾ ഉയരുകയും മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാവുകയും ചെയ്തതോടെയാണ് സ്വർണവില വീണ്ടും ഉയരാൻ തുടങ്ങിയത്. 

ADVERTISEMENT

ഫെഡറൽ അധികൃതരുടെ അഭിപ്രായങ്ങളും സെപ്റ്റംബറിൽ നിരക്ക് കുറയ്ക്കാനുള്ള 64% സാധ്യതയും സ്വർണ്ണ വിലയെ സ്വാധിനിച്ചു.

അതേ സമയം സംസ്ഥാനത്തെ വെള്ളി വില വർധിച്ചു. ഗ്രാമിന് 1 രൂപ വർധിച്ച് 88 രൂപയിലാണ് വ്യാപാരം തുടരുന്നത്. സ്വർണ വില ഉയർന്ന സാഹചര്യത്തിൽ വെള്ളി വിലയിലും ക്രമാനുഗതമായ വർധനയുണ്ടാകും. നിലവിൽ വെള്ളി ആഭരണങ്ങൾക്ക് ആവശ്യക്കാർ ഏറിയിട്ടുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു.