സംസ്ഥാനത്ത് സ്വർണ വില വെള്ളിയാഴ്ച വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4570 രൂപയും പവന് 160 രൂപ കുറഞ്ഞ് 36,560 രൂപയുമാണ് ഇന്നത്തെ വില. റെക്കോർഡ് നേട്ടത്തിനൊടുവിൽ സ്വർണ വില വ്യാഴാഴ്ച ഇടിഞ്ഞിരുന്നു . ഗ്രാമിന് 20 രൂപ കുറഞ്ഞ് 4590 രൂപയിലും പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയിലുമാണ് ഇന്നലെ വ്യാപാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണ വില വെള്ളിയാഴ്ച വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4570 രൂപയും പവന് 160 രൂപ കുറഞ്ഞ് 36,560 രൂപയുമാണ് ഇന്നത്തെ വില. റെക്കോർഡ് നേട്ടത്തിനൊടുവിൽ സ്വർണ വില വ്യാഴാഴ്ച ഇടിഞ്ഞിരുന്നു. ഗ്രാമിന്  20 രൂപ കുറഞ്ഞ് 4590 രൂപയിലും പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞു. ഈ മാസം മാത്രം ഒരു പവൻ സ്വർണത്തിനു കൂടിയത് 1840 രൂപയാണ്, ഒരു ഗ്രാമിനുയർന്നത് 230 രൂപയും. 

ഏപ്രിലിൽ പവന്  1720 യും ഗ്രാമിന്  215 രൂപയും ഉയർന്നിരുന്നു. അതേ സമയം മാർച്ചിൽ 1,560 രൂപയും ഫെബ്രുവരിയിൽ 2,640 രൂപയും പവന്  കുറയുകയും ചെയ്തു. രാജ്യാന്തര വിപണിയിൽ അമേരിക്കൻ  ബോണ്ട് വരുമാന  മുന്നേറ്റം  ഇന്നലെ സ്വർണത്തെ തളർത്തി. 1880 ഡോളറിലെ ശക്തമായ പിന്തുണ  ഇന്ന് സ്വർണത്തിന് ലഭിച്ചേക്കും. കൺസ്യൂമർ സ്‌പെൻഡിങ്  ഡേറ്റ മുന്നേറ്റം ബോണ്ട്  യീൽഡിന്  അനുകൂലമായേക്കാം.1920 ഡോളറിന്  മുകളിൽ  സ്വർണം  ബുള്ളിഷ് ആണെന്നു വിദഗ്ദർ അഭിപ്രായപെട്ടു.

ADVERTISEMENT

English Summary : Gold Price Today in Kerala