സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർദ്ധിച്ച് ഗ്രാമിന് 4620 രൂപയിലും പവന് 36960 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഗ്രാമിന് 4610 രൂപയും പവന് 36880 രൂപയുമായിരുന്നു നിരക്ക്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ഒരു പവൻ സ്വർണത്തിന് ഏറ്റവും ഉയർന്ന വില മെയ്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർദ്ധിച്ച് ഗ്രാമിന് 4620 രൂപയിലും പവന് 36960 രൂപയിലുമാണ് വ്യാഴാഴ്ച  വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഗ്രാമിന് 4610 രൂപയും പവന് 36880 രൂപയുമായിരുന്നു നിരക്ക്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ഒരു പവൻ സ്വർണത്തിന് ഏറ്റവും ഉയർന്ന വില മെയ്‌ മാസത്തിൽ രേഖപ്പെടുത്തിയ 36,880 ആണ്.

ഏപ്രിലിൽ പവന് 1720 യും ഗ്രാമിന്  215 രൂപയും ഉയർന്നിരുന്നു. അതേ സമയം മാർച്ചിൽ 1,560 രൂപയും ഫെബ്രുവരിയിൽ 2,640 രൂപയും പവന് കുറയുകയും ചെയ്തു. രാജ്യന്തര വിപണിയിൽ ബോണ്ട് വരുമാനത്തിലെ നേരിയ തിരുത്തൽ ഇന്നലെ സ്വർണത്തിന്  മുന്നേറ്റ അവസരം നൽകി 1910  ഡോളറിന്  മുകളിൽ  ക്രമപ്പെടുന്ന സ്വർണത്തിന്റെ അടുത്ത ലക്‌ഷ്യം 1930 ഡോളറാണ്.  ബോണ്ട് യീൽഡ് മുന്നേറാതെ നിന്നാൽ ഇന്നു തന്നെ സ്വർണം കുതിപ്പ് നേടിയേക്കാമെന്നു വിദഗ്ദർ പറഞ്ഞു.

ADVERTISEMENT

English Summary: Today's Gold Price