സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില. 3 ദിവസമായി ഗ്രാമിന് 4,400 രൂപയിലും പവന് 35,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഓഗസ്റ്റ് 14 മുതൽ ഇതേ വിലയിലാണ് വ്യാപാരം നടക്കുന്നത്. ഓഗസ്റ്റ് മാസത്തെ സ്വർണവിപണി ഏറ്റക്കുറച്ചിലുകൾ നിറഞ്ഞതായിരുന്നു. ജൂലൈ അപേക്ഷിച്ച് ഓഗസ്റ്റ് മാസം സ്വർണവില ഇടിയുന്ന പ്രവണതയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില. 3 ദിവസമായി ഗ്രാമിന് 4,400 രൂപയിലും പവന് 35,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഓഗസ്റ്റ് 14 മുതൽ ഇതേ വിലയിലാണ് വ്യാപാരം നടക്കുന്നത്. ഓഗസ്റ്റ് മാസത്തെ സ്വർണവിപണി ഏറ്റക്കുറച്ചിലുകൾ നിറഞ്ഞതായിരുന്നു. ജൂലൈ അപേക്ഷിച്ച് ഓഗസ്റ്റ് മാസം  സ്വർണവില ഇടിയുന്ന പ്രവണതയാണ് നേരിട്ടത്. ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഓഗസ്റ്റ് 1,2 തീയതികളിൽ ആയിരുന്നു. 36000 രൂപയായിരുന്നു അന്നത്തെ വില. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഓഗസ്റ്റ് 9,10, 11 തീയതികളിൽ ആയിരുന്നു. 34,680 രൂപയായിരുന്നു അന്നത്തെ  നിരക്ക്.

ADVERTISEMENT

ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കായ 42,000 രൂപയിൽ സ്വർണവില എത്തിയത് കഴിഞ്ഞവർഷം ഓഗസ്റ്റ് മാസത്തിലായിരുന്നു.രാജ്യാന്തര വിപണിയിൽ ഫെഡ്  റിസർവ് ബോണ്ട്  വാങ്ങലിൽ കുറവ്  വരുത്തിയേക്കാമെന്ന ചിന്ത അമേരിക്കൻ ബോണ്ട് യീൽഡിനും,തുടർന്ന്  ഡോളറിനും  മുന്നേറ്റം  നൽകിയപ്പോൾ 1700  ഡോളറിനും താഴെ പോയ ശേഷം വീണ്ടും 1780 ഡോളറിൽ എത്തി നിൽക്കുന്ന സ്വർണ വില 1800  ഡോളറിന്  താഴെ ക്രമപ്പെട്ടേക്കാം എന്ന് വിദഗ്ദർ പറഞ്ഞു.