പ്രഥമ ഓഹരി വില്‍പ്പന ലക്ഷ്യമിട്ട്‌ കല്യാണ്‍ ജുവലേഴ്‌സ്‌ കേരളം ആസ്ഥാനമായുള്ള പ്രമുഖ ജുവലറി ബ്രാന്‍ഡായ കല്യാണ്‍ ജുവലേഴ്‌സ്‌ പ്രഥമ ഓഹരി വില്‍പ്പനയ്‌ക്കുള്ള നടപടികള്‍ ആരംഭിച്ചു. ഐപിഒ തുടങ്ങുന്നതിന്‌ അനുമതി ലഭിക്കുന്നതിനായി വിപണി നിയന്ത്രകരായ സെബിക്ക്‌ മുമ്പാകെ കരട്‌ രേഖകള്‍ സമര്‍പ്പിച്ചു. ഐപിഒ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിന്റെ ജൂവലറി ബ്രാന്‍ഡായ കല്യാണ്‍ ജുവലേഴ്‌സ്‌ പ്രഥമ ഓഹരി വില്‍പ്പനയ്‌ക്കുള്ള നടപടികള്‍ ആരംഭിച്ചു. ഐപിഒ തുടങ്ങുന്നതിന്‌ അനുമതി ലഭിക്കുന്നതിനായി വിപണി നിയന്ത്രകരായ സെബിക്ക്‌ മുമ്പാകെ കരട്‌ രേഖകള്‍ സമര്‍പ്പിച്ചു. ഐപിഒ വഴി 1,750 കോടി രൂപ സമാഹരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.ജൂവലറി റീട്ടെയില്‍ ബ്രാന്‍ഡ്‌ വിഭാഗത്തില്‍ നിന്നുള്ള ആഭ്യന്തര വിപണിയിലെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും ഇത്‌.

ആക്‌സിസ്‌ ക്യാപിറ്റല്‍, സിറ്റി ബാങ്ക്‌, ഐസിഐസിഐ സെക്യൂരിറ്റീസ്‌, എസ്‌ബിഐ ക്യാപിറ്റല്‍സ്‌, ബാങ്ക്‌ ഓഫ്‌ ബറോഡ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ്‌ എന്നിവരാണ്‌ ഇഷ്യുവിന്‌ നേതൃത്വം നല്‍കുന്നത്‌. പ്രവര്‍ത്തന മൂലധനത്തിനും കോര്‍പറേറ്റ്‌ ആവശ്യങ്ങള്‍ക്കുമായാണ്‌ ധനസമാഹരണം. പ്രൊമോട്ടര്‍മാര്‍ക്ക്‌ പുറമെ കമ്പനിയില്‍ നിക്ഷേപം നടത്തിയിട്ടുള്ള സ്വകാര്യ ഇക്വിറ്റി സ്‌്‌ഥാപനമായ വാര്‍ബര്‍ഗ്‌ പിന്‍കസിന്റെ ഓഹരികളും ഐപിഒ വഴി വിറ്റഴിക്കും.

ADVERTISEMENT

1993 ല്‍ തൃശ്ശൂരില്‍ ഒരു ഷോറൂം മാത്രമായി പ്രവര്‍ത്തനം ആരംഭിച്ച കല്യാണ്‍ ജുവലേഴ്‌സിന്‌ ഇന്ന്‌ രാജ്യത്തുടനീളം 107 സ്റ്റോറുകളുണ്ട്‌. ഗൾഫിൽ 30 ഷോറുമുകള്‍ ഉണ്ട്‌്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന വരുമാനം 10,100 കോടി രൂപയാണ്‌.

English Summery : Kalyan Jewellers is going for Ipo