പുതിയ പാസ്പോർട്ട് എടുക്കുവാനും, പാസ്പോർട്ട് പുതുക്കുവാനും, ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഇതിനായി താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക. # പാസ്പോർട്ട് സേവാ ഓൺലൈൻ പോർട്ടലിൽ പോയി രജിസ്റ്റർ ചെയ്യുക # രജിസ്റ്റർ ചെയ്ത id ഉപയോഗിച്ച് ലോഗിൻ ചെയ്യുക # പുതിയ പാസ്സ്പോർട്ടിന് അപേക്ഷിക്കുക, അല്ലെങ്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ പാസ്പോർട്ട്  എടുക്കുവാനും, പാസ്പോർട്ട് പുതുക്കുവാനും, ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഇതിനായി താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക. 

∙പാസ്പോർട്ട്  സേവാ ഓൺലൈൻ പോർട്ടലിൽ റജിസ്റ്റർ ചെയ്യുക 

ADVERTISEMENT

∙റജിസ്റ്റർ ചെയ്ത ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക 

∙പുതിയ പാസ് പോർട്ടിന് അപേക്ഷിക്കുക, അല്ലെങ്കിൽ പാസ്പോർട്ട് പുതുക്കുക എന്നത് ക്ലിക്ക് ചെയ്യുക 

ADVERTISEMENT

∙ലഭ്യമാകുന്ന ഫോം ശരിയായ വിധം പൂരിപ്പിച്ചു സമർപ്പിക്കുക

∙പേ ആൻഡ് ഷെഡ്യൂൾ അപ്പോയിമെൻറ് ലിങ്ക് ക്ലിക്ക് ചെയ്യുക (ഓൺലൈൻ പേയ്മെന്റ് നിർബന്ധമാണ്) 

ADVERTISEMENT

∙പ്രിന്റ് അപ്ലിക്കേഷൻ റെസീറ്റ് എന്നുള്ളത് ക്ലിക്ക് ചെയ്യുക(പ്രിന്റ് ചെയ്യണമെന്ന്‌ നിർബന്ധമില്ല, മൊബൈലിൽ രേഖ സൂക്ഷിച്ചാലും മതി) 

∙ലഭിച്ചിരിക്കുന്ന സമയത്തിന് പാസ്പോർട്ട്  സേവാകേന്ദ്രത്തിലെത്തുക. 

∙എല്ലാ ഒറിജിനൽ രേഖകളും കയ്യിൽ കരുതണം. 

കുഞ്ഞുങ്ങളുടെ പാസ്പോർട്ടിനു അപേക്ഷിക്കുമ്പോൾ, മാതാപിതാക്കൾ രണ്ടു പേരും പാസ്പോര്ട്ട് സേവാ കേന്ദ്രത്തിലെത്തണം. ഒരാൾക്ക് വരുവാൻ സാധിച്ചില്ലെങ്കിൽ, വരുന്നയാൾ രണ്ടുപേരുടെയും പാസ്പോർട്ട് കയ്യിൽ കരുതണം. മാതാപിതാക്കൾ രണ്ടുപേരും, വിദേശത്താണെങ്കിൽ, കുഞ്ഞിന്റെ രക്ഷിതാവ് ഫോം സി, ഡി എന്നിവയിലെ അനുബന്ധ രേഖകൾ സത്യവാങ്മൂലം കൂടി വച്ച് സമർപ്പിക്കണം.

English Summary : Know these Things Before Taking Passport