രൂപ താഴട്ടെ ഡോളർ കുതിച്ചോട്ടെ നിങ്ങളുടെ പോക്കറ്റ് ചോരില്ല ബുക്ക് മൈ ഫോറെക്സ് ഡോട്ട് കോമിന്റെ സേവനം തേടിയാൽ. ഇവരുടെ ഏറ്റവും പുതിയ ഓഫറാണ് ബുക്ക് നൗ പേ ലേറ്റർ . വില താഴ്ന്ന് നിൽക്കുന്ന സമയത്ത് വിദേശ കറൻസി ബുക്ക് ചെയ്തു മൂന്നു ദിവസം ഹോൾഡ്ചെയ്യാം. മൊത്തം ബുക്കിംഗിന്റെ 2% അടച്ചാൽ മതിയാകും. ഓർഡർ കാൻസൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രൂപ ഇടിഞ്ഞാലും ഡോളർ കുതിച്ചാലും ബുക്ക് മൈ ഫോറെക്സ് ഡോട്ട്  കോമിന്റെ സേവനം തേടിയാൽ വിദേശപഠനം നടത്തുന്നവരുടെ പോക്കറ്റ് ചോരാതെ നോക്കാം. ഇവരുടെ പുതിയ ഓഫറായ ബുക്ക് നൗ പേ ലേറ്റർ അനുസരിച്ച് വില താഴ്ന്ന് നിൽക്കുന്ന സമയത്ത് വിദേശ കറൻസി ബുക്ക് ചെയ്തു മൂന്നു ദിവസം ഹോൾഡ്ചെയ്യാം. മൊത്തം ബുക്കിങിന്റെ 2% അടച്ചാൽ മതിയാകും. ഓർഡർ കാൻസൽ ചെയ്താൽ തുക തിരിച്ചു കിട്ടും. കറൻസി നിരക്കുകൾ അത്യധികം ചാഞ്ചാട്ടം നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഓഫർ അവതരിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു.

വിദേശ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഇളവുകളുണ്ട്. ട്യൂഷൻ ഫീസ് വയർ ട്രാൻസ്ഫർ, ഇന്റർ നാഷണൽ സിം കാർഡ്, ഫോറെക്സ് കാർഡുകൾ എന്നിവ കുറഞ്ഞ നിരക്കിൽ കിട്ടും. പണം അയയ്ക്കുമ്പോൾ ഓരോ തവണയും 5000 രൂപ കാഷ് ബാക്ക് കിട്ടും.

ADVERTISEMENT

മേക്ക് മൈ ട്രിപ്പിന്റെ ഗ്രൂപ്പ് കമ്പനിയാണ് ബുക്ക് മൈ ഫോറെക്സ്. വിദേശ കറൻസി ഇടപാടുകൾക്ക് മാത്രമായി തുടങ്ങിയ പോർട്ടലാണിത്.

ബാങ്കുകൾ വഴിയുള്ള വിദേശ കറൻസി ഇടപാടുകളേക്കാൾ വേഗത്തിലും എളുപ്പത്തിലും ബുക്ക് മൈ ഫോറെക്സ് വഴി ചെയ്യാമെന്നും ചെലവും താരതമ്യേന കുറവാണെന്നും ഇവർ അവകാശപ്പെടുന്നു.

ADVERTISEMENT

English Summary : Book My Forex Dot Com Offers for Students who are Studying Abroad