യൂ ട്യൂബ് ഷോർട്സ് അപ്‌ലോഡ് ചെയ്യുന്നവർക്ക് കൂടുതൽ വരുമാനം ലഭിക്കുന്ന തരത്തിലുള്ള പദ്ധതികൾ വരുന്നു. മെറ്റാ, ടിക്‌റ്റോക് തുടങ്ങിയ എതിരാളികളിൽ നിന്നുള്ള മത്സരത്തെ ചെറുക്കാനാണ് യു ട്യൂബും കൂടുതൽ വരുമാനം കൊടുക്കുവാൻ ഒരുങ്ങുന്നത്. # 2023 മുതലായിരിക്കും ഷോർട്ട്സിനുള്ള വരുമാനം കൂട്ടുക. # യു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൂ ട്യൂബ് ഷോർട്സ് അപ്‌ലോഡ് ചെയ്യുന്നവർക്ക് കൂടുതൽ വരുമാനം ലഭിക്കുന്ന തരത്തിലുള്ള പദ്ധതികൾ വരുന്നു. മെറ്റാ, ടിക്‌റ്റോക് തുടങ്ങിയ എതിരാളികളിൽ നിന്നുള്ള മത്സരത്തെ ചെറുക്കാനാണ് യു ട്യൂബും കൂടുതൽ വരുമാനം നൽകാൻ ഒരുങ്ങുന്നത്. 

∙2023 മുതലായിരിക്കും ഷോർട്ട്സിനുള്ള വരുമാനം കൂട്ടുക.

ADVERTISEMENT

∙യു ട്യൂബ് ഷോർട്സ് പ്ലാറ്റ്‌ ഫോമിൽ വ്യത്യസ്ത പദ്ധതികൾ അവതരിപ്പിച്ച് പങ്കാളിത്ത പദ്ധതികളിലൂടെ വിപുലമായ മാറ്റങ്ങൾ കൊണ്ടുവരും. 

∙പരസ്യ വരുമാനം പങ്കിടാനുള്ള പദ്ധതികളും ആവിഷ്‌കരിക്കും.

ADVERTISEMENT

∙2023 മുതൽ, ഷോർട്ട്‌സ് ഫോക്കസ് ചെയ്‌ത സ്രഷ്‌ടാക്കൾക്ക് 1,000 സബ്‌സ്‌ക്രൈബർമാരും 90 ദിവസത്തിനുള്ളിൽ അവരുടെ ഹ്രസ്വ വീഡിയോകളിൽ കുറഞ്ഞത് 10 ദശലക്ഷം കാഴ്‌ചക്കാരുമുണ്ടായിട്ടുണ്ടെങ്കിൽ പുതിയ പദ്ധതിയിൽ  ചേരാനാകും. നിലവിലുള്ള പദ്ധതിയിൽ  യൂട്യൂബർമാർക്ക് 1,000-ലധികം സബ്‌സ്‌ക്രൈബർമാരും  4,000 മണിക്കൂറുകളുടെ കാഴ്ചകളും ആവശ്യമാണ്.

∙15 വർഷത്തിലേറെയായി യൂ ട്യൂബ് അതിന്റെ പ്ലാറ്റ്‌ഫോമിൽ ദൈർഘ്യമേറിയ വീഡിയോകളുടെ സ്രഷ്‌ടാക്കളുമായി പരസ്യ വരുമാനം പങ്കിടുന്നുണ്ടെങ്കിലും, ഇപ്പോൾ  അതിന്റെ പ്ലാറ്റ്‌ഫോമിൽ നിലവിലുള്ളവരെ നിലനിർത്തിക്കൊണ്ട് പുതിയ സ്രഷ്‌ടാക്കളെ ആകർഷിക്കുന്നതിന് പ്രാധാന്യം  നൽകും. 

ADVERTISEMENT

∙സംഗീത ലൈസൻസിങുമായി ബന്ധപ്പെട്ട എല്ലാ സങ്കീർണതകളും നീക്കംചെയ്യാനും കാര്യങ്ങൾ കൂടുതൽ ലളിതമാക്കുവാനും ശ്രമിക്കും.  

∙'ക്രിയേറ്റർ മ്യൂസിക്' കലാകാരന്മാരിൽ നിന്നും നേരിട്ട് യു ട്യൂബ് അപ്‌ലോഡ് ചെയ്യുന്നവർക്ക് വാങ്ങാനുള്ള സൗകര്യവും ഉണ്ടാക്കും. 

English Sumamry : You Tube Shorts Income will Increase