ചെന്നൈ∙ തുടർ തോൽവികളിൽനിന്ന് മോചനം നേടി അഴിച്ചുപണി നടത്തി കളത്തിലിറങ്ങിയ ടീമുകളുടെ നേർക്കുനേർ പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ജയം. ബോളർമാരുടെ മികവിൽ പഞ്ചാബിനെ ചെറിയ സ്കോറിൽ ഒതുക്കിയ ഹൈദരാബാദ്, ആശങ്കകളൊന്നുമില്ലാതെ തന്നെ വിജയത്തിലെത്തി. ഈ സീസണിൽ ഹൈദരാബാദിന്റെ ആദ്യ ജയമാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ തുടരെ 3 തോൽവികൾക്കുശേഷം ഐപിഎൽ വിജയാകാശത്തേക്കു സൺറൈസേഴ്സ് ഹൈദരാബാദ് ഉദിച്ചുയർന്നു. പഞ്ചാബ് കിങ്സിനെതിരെ ഹൈദരാബാദിന് 9 വിക്കറ്റ് ജയം. പഞ്ചാബിന്റേതു തുടർച്ചയായ 3–ാം തോൽവി. സ്കോർ: പഞ്ചാബ് 19.4 ഓവറിൽ 120നു പുറത്ത്, ഹൈദരാബാദ് 18.4 ഓവറിൽ ഒന്നിന് 121. 

ബോളർമാരുടെ മികച്ച പ്രകടനവും ഇംഗ്ലിഷ് ഓപ്പണർ ജോണി ബെയർസ്റ്റോയുടെ ബാറ്റിങ് മികവുമാണു ഡേവിഡ് വാർണറുടെ ടീമിനെ അനായാസ ജയത്തിലെത്തിച്ചത്. ബെയർസ്റ്റോയാണു മാൻ ഓഫ് ദ് മാച്ച്. ഹൈദരാബാദിനായി പേസർ ഖലീൽ അഹമ്മദും (3–21) സ്പിന്നർ അഭിഷേക് ശർമയും (2–24) മികച്ചു നിന്നു. ഭുവനേശ്വർ കുമാർ, റാഷിദ് ഖാൻ, സിദ്ധാർഥ് കൗൾ എന്നിവർ‌ ഓരോ വിക്കറ്റ് വീതമെടുത്തു. 

ADVERTISEMENT

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള പഞ്ചാബ് ക്യാപ്റ്റൻ കെ.എൽ.രാഹു‍ലിന്റെ തീരുമാനം പാളി. 4–ാം ഓവറിൽ രാഹുൽ (4) പുറത്തായി. 2–ാം വിക്കറ്റിൽ മയാങ്ക് അഗർവാളും ക്രിസ് ഗെയ്‌ലും (15) രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ‌ഷാറുഖ് ഖാൻ (22), മയാങ്ക് (22) എന്നിവരാണു പഞ്ചാബിന്റെ ടോപ് സ്കോറർമാർ. ആദ്യ ഓവറിൽ മയാങ്കിന്റെ (സ്കോർ 0) ക്യാച്ച് റാഷിദ് ഖാൻ കൈവിട്ടെങ്കിലും താരത്തിന് അധികം മുന്നേറാനായില്ല. 

ഗെയിം കാർഡ്

ടോസ്: പഞ്ചാബ് മാൻ ഓഫ് ദ് മാച്ച്: ബെയർസ്റ്റോ

പഞ്ചാബ് 120 (19.4)

ADVERTISEMENT

മയാങ്ക് 22 (25)

ഷാറുഖ് 22 (17)

ഖലീൽ 3–21 (4)

അഭിഷേക് 2–24 (4)

ADVERTISEMENT

ഹൈദരാബാദ് ഒന്നിന് 121 (18.4)

ബെയർസ്റ്റോ 63 (56)

വാർണർ 37 (37)

അലൻ 1–22 (4)

English Summary: Punjab Kings vs Sunrisers Hyderabad, 14th Match - Live Cricket Score