ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പിനു പിന്നാലെ കളി നിർത്തുകയാണെന്നു പ്രഖ്യാപിച്ച വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ (42) വിടവാങ്ങൽ മത്സരം ജനുവരിയിൽ നടന്നേക്കും. അയർലൻഡിനെതിരെ ഗെയ്‌ലിന്റെ ജന്മനാടായ ജമൈക്കയിൽ ക്രിക്കറ്റ്...Chris Gayle, Chris Gayle manorama news, Chris Gayle Retairment, Chris Gayle last international play

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജമൈക്ക ∙ ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പിനു പിന്നാലെ കളി നിർത്തുകയാണെന്നു പ്രഖ്യാപിച്ച വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ (42) വിടവാങ്ങൽ മത്സരം ജനുവരിയിൽ നടന്നേക്കും. അയർലൻഡിനെതിരെ ഗെയ്‌ലിന്റെ ജന്മനാടായ ജമൈക്കയിൽ ക്രിക്കറ്റ് പരമ്പര പ്രഖ്യാപിച്ചതോടെയാണു സൂചനകൾ ശക്തമായത്.

3 ഏകദിനങ്ങളും ഒരു ട്വന്റി20യും ഉൾപ്പെടുന്ന പരമ്പര ജനുവരി 8 മുതൽ 16 വരെയാണ്.  ജനുവരി 16നു നടക്കുന്ന ട്വന്റി20 മത്സരം ‘യൂണിവേഴ്സൽ ബോസ്’ ഗെയ്‌ലിന്റെ വിടവാങ്ങൽ മത്സരമായേക്കുമെന്നാണു സൂചന.

ADVERTISEMENT

English Summary: Chris Gayle to play his final international cricket match in january