സെഞ്ചൂറിയൻ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ 3–ാം ദിവസം റസ്സി വാൻ ഡർ ദസ്സനെ പുറത്താക്കിയതിനു ശേഷമുള്ള ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ ആഘോഷമാണ് ഇപ്പോൾ India, South Africa, Centurian Test, Mohammed Siraj, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെഞ്ചൂറിയൻ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ 3–ാം ദിവസം റസ്സി വാൻ ഡർ ദസ്സനെ പുറത്താക്കിയതിനു ശേഷമുള്ള ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ ആഘോഷമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ.

മത്സരത്തിൽ സിറാജിനു ലഭിച്ചത് ഈ ഒരേയൊരു വിക്കറ്റാണ്. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആകാശത്തേക്ക് ഉയർന്നു ചാടിയുള്ള ട്രേഡ് മാർക്ക് ഗോളാഘോഷമാണു  ദക്ഷിണാഫ്രിക്കയ്ക്കെതിരെ സിറാജ് കടമെടുത്തത്. 

ADVERTISEMENT

ആഘോഷം മണിക്കൂറുകൾക്കകം വൈറലായി. സിറാജിന്റെ ‘പിടി വിട്ട’ ആഘോഷത്തിന്, ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ഇന്ത്യയുടെ ഔദ്യോഗിക

ട്വിറ്റർ ഹാൻഡിലിൽനിന്നു വന്ന സന്ദേശം ഇങ്ങനെ, ‘ ക്രിസ്റ്റ്യാനോയുടെ ആഘോഷം ദക്ഷിണാഫ്രിക്കയിലെ ബിസിസിഐ ക്യാംപിലും എത്തിയിരിക്കുന്നു’!

ADVERTISEMENT

ആദ്യ ഇന്നിങ്സിൽ 15.1 ഓവറിൽ 45 റൺസ് വഴങ്ങിയാണ് സിറാജ് ഒരു വിക്കറ്റെടുത്തത്. 

ADVERTISEMENT

English Summary: Watch: Mohammed Siraj Celebrates Wicket With Cristiano Ronaldo's Celebration, Premier League Reacts