ന്യൂഡൽഹി∙ ഫോമില്ലായ്മയുടെ പേരിൽ ഏറെ പഴി കേട്ടിരുന്ന ചേതേശ്വർ പൂജാര ദക്ഷിണാഫ്രിക്കയ്ക്കെതിരായ 2–ാം ടെസ്റ്റിന്റെ 2–ാം ഇന്നിങ്സിൽ അർധ സെഞ്ചുറി നേടിയതിനു പിന്നാലെ, India, South Africa, Johanasberg test, Keegan Pitersan, Shardul Thakur, Ajinkya Rahane, Cheteshwar Pujara, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഫോമില്ലായ്മയുടെ പേരിൽ ഏറെ പഴി കേട്ടിരുന്ന ചേതേശ്വർ പൂജാര ദക്ഷിണാഫ്രിക്കയ്ക്കെതിരായ 2–ാം ടെസ്റ്റിന്റെ 2–ാം ഇന്നിങ്സിൽ അർധ സെഞ്ചുറി നേടിയതിനു പിന്നാലെ, മത്സരത്തിലെ പൂജാരയുടെ ബാറ്റിങ് ശൈലിയെ മുന്‍ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സേവാഗിനോട് ഉപമിച്ച് ഐപിഎൽ ടീം പഞ്ചാബ് കിങ്സിന്റെ ട്വീറ്റ്. ട്വീറ്റ് ഏറ്റെടുത്ത് ആരാധകർ.

ഏകദിന ശൈലിയിൽ ബാറ്റുവീശിയ പൂജാര വെറും 62 പന്തിലാണ് അർധ ‍സെഞ്ചുറി തികച്ചത്. 53 റൺസ് നേടിയതിനു ശേഷമാണു പൂജാര പുറത്തായത്. 61.63 ആയിരുന്നു സ്ട്രൈക് റേറ്റ്. 

ADVERTISEMENT

ദക്ഷിണാഫ്രിക്കൻ പേസർമാരെ കടന്നാക്രമിച്ച പൂജാര– രഹാനെ കൂട്ടുകെട്ട് 3–ാം വിക്കറ്റിൽ 111 റൺസ് നേടിയെങ്കിലും, പിന്നീട് തുടർച്ചയായി വിക്കറ്റെടുകളെടുത്ത് ദക്ഷിണാഫ്രിക്ക മത്സരത്തിൽ പിടിമുറുക്കി. 

ഇതിനിടെയായിരുന്നു, പൂജാരയുടെ ആക്രമണോത്സുക ബാറ്റിങ്ങിനെ പ്രശംസിച്ചുള്ള പഞ്ചാബ് കിങ്സിന്റെ ട്വിറ്റ്, മിനിറ്റുകൾക്കകം ഇത് ആരാധകരും ഏറ്റെടുത്തു.

ADVERTISEMENT

പൂജാര അത്ര നല്ല ബാറ്റിങ്ങാണെങ്കിൽ, അടുത്ത ഐപിഎല്ലിൽ അങ്ങു വാങ്ങിക്കൂടേ എന്നായിരുന്നു ഒരു ആരാധകന്റെ മറുപടി.  

ADVERTISEMENT

English Summary: IND vs SA: Punjab Kings post hilarious tweet comparing Cheteshwar Pujara to Virender Sehwag, Twitter can't keep calm