അഹമ്മദാബാദ്∙ ഐപിഎൽ ഫൈനൽ ലക്ഷ്യമിട്ട് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടുന്ന രാജസ്ഥാൻ റോയൽസ് ടീമിൽ മാറ്റങ്ങള്‍ കൊണ്ടുവന്നേക്കുമെന്നു വിവരം. ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോട് ഏഴു വിക്കറ്റിന്റെ തോൽവി വഴങ്ങിയ സാഹചര്യത്തിൽ... IPL, Rajasthan Royals, RCB

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ്∙ ഐപിഎൽ ഫൈനൽ ലക്ഷ്യമിട്ട് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടുന്ന രാജസ്ഥാൻ റോയൽസ് ടീമിൽ മാറ്റങ്ങള്‍ കൊണ്ടുവന്നേക്കുമെന്നു വിവരം. ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോട് ഏഴു വിക്കറ്റിന്റെ തോൽവി വഴങ്ങിയ സാഹചര്യത്തിൽ രാജസ്ഥാൻ ടീമിൽ നിർണായക മാറ്റങ്ങൾ ഉണ്ടാകുമെന്നു ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഓപ്പണർ യശസ്വി ജയ്സ്‍വാളിനെ മാറ്റിയേക്കും.

കഴിഞ്ഞ മത്സരത്തിൽ തുടക്കത്തിൽ തന്നെ ജയ്സ്‍വാൾ പുറത്തായിരുന്നു. എട്ട് പന്തുകൾ നേരിട്ട താരം മൂന്ന് റൺസാണ് ആകെ നേടിയത്. ജയ്‍സ്‍വാള്‍ കളിച്ചില്ലെങ്കിൽ മലയാളി താരം ദേവ്ദത്ത് പടിക്കൽ ജോസ് ബട്‍ലർക്കൊപ്പം ഓപ്പണറാകും. ജെയിംസ് നീഷമും ടീമിലെത്തിയേക്കും. റൺ വിട്ടുകൊടുക്കുന്നതിൽ ഒരു മടിയും കാട്ടാത്ത വിൻഡീസ് ബോളർ ഒബെദ് മക്കോയ് പുറത്തിരിക്കുകയാണെങ്കിൽ പേസർ നവ്ദീപ് സെയ്നി കളിച്ചേക്കും.

ADVERTISEMENT

ജോസ് ബട്‍ലർ ഫോമിലേക്കു തിരികെയെത്തിയതു രാജസ്ഥാന് ആശ്വാസം നൽകുന്നു. കഴിഞ്ഞ മത്സരത്തിൽ 56 പന്തുകൾ നേരിട്ട താരം 89 റൺസെടുത്തിരുന്നു. അതേസമയം സ്പിൻ ബോളർമാർ തിളങ്ങേണ്ടത് രാജസ്ഥാന് വിജയമുറപ്പിക്കുന്നതിൽ അനിവാര്യമാണ്. ഗുജറാത്തിനെതിരെ അശ്വിനും യുസ്‍വേന്ദ്ര ചെഹലും എറിഞ്ഞ ഓവറുകളിൽ ഒരു വിക്കറ്റു പോലും ലഭിച്ചിരുന്നില്ല.

English Summary: RR VS RCB, Changes can expect in Rajasthan Royals