കഴിഞ്ഞവർഷത്തെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടോപ് ഓർഡർ തകർത്തത് പാക്കിസ്ഥാന്റെ ഇടംകൈ പേസർ ഷഹീൻ അഫ്രീദിയായിരുന്നു. ഒരുവർഷത്തിനുശേഷം മറ്റൊരു ഇടംകൈ പേസറിലൂടെ ഇന്ത്യ അതിനു പകരം വീട്ടി. പാക്കിസ്ഥാൻ ഓപ്പണർമാരായ ബാബർ അസമിനെയും (0) മുഹമ്മദ് റിസ്‌വാനെയും (4) തുടക്കത്തിലേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞവർഷത്തെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടോപ് ഓർഡർ തകർത്തത് പാക്കിസ്ഥാന്റെ ഇടംകൈ പേസർ ഷഹീൻ അഫ്രീദിയായിരുന്നു.  ഒരു വർഷത്തിനുശേഷം മറ്റൊരു ഇടംകൈ പേസറിലൂടെ ഇന്ത്യ അതിനു പകരം വീട്ടി. പാക്കിസ്ഥാൻ ഓപ്പണർമാരായ ബാബർ അസമിനെയും (0) മുഹമ്മദ് റിസ്‌വാനെയും (4) തുടക്കത്തിലേ പുറത്താക്കി ഇന്ത്യയ്ക്കു മേൽക്കൈ സമ്മാനിച്ചത് ട്വന്റി20 ലോകകപ്പിൽ അരങ്ങേറ്റ മത്സരം കളിച്ച ഇരുപത്തിമൂന്നുകാരൻ അർഷ്‌ദീപ് സിങ്ങായിരുന്നു. ഇന്നലെ തന്റെ ആദ്യ പന്തിൽ തന്നെ ബാബർ അസമിനെ അർഷ്ദീപ് വിക്കറ്റിനു മുന്നിൽ കുരുക്കി.

ഇക്കഴിഞ്ഞ ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായ നിർണായക മത്സരത്തിൽ ക്യാച്ച് കൈവിട്ടതിന്റെ പേരിൽ വ്യാപക സൈബർ ആക്രമണത്തിന് ഇരയായ അർഷ്‌ദീപിന്റെ ഉജ്വല തിരിച്ചുവരവാണ് ഇന്നലെ കണ്ടത്. ഇന്ത്യൻ ലോകകപ്പ് ടീമിലെ ‘ജൂനിയർ’ താരം ഇന്നലെ 4 ഓവറിൽ 32 റൺസ് വഴങ്ങി 3 വിക്കറ്റെടുത്തു.

ADVERTISEMENT

English Summary: Arshdeep Singh performance in T20 World Cup 2022 India vs Pakistan match