അഡ്‍ലെയ്ഡ്∙ ട്വന്റി20 ലോകകപ്പിലെ തോൽവിക്കു പിന്നാലെ മുഖം കുനിച്ചിരുന്ന് കരഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. സെമിയിൽ ഇംഗ്ലണ്ടിനോടു തോറ്റതിനു പിന്നാലെ ഡഗ് ഔട്ടിൽ കണ്ണീർ തുടയ്ക്കുന്ന രോഹിത് ശർമയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്ത്യൻ ടീമിന്റെ പരിശീലകൻ രാഹുൽ ദ്രാവിഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഡ്‍ലെയ്ഡ്∙ ട്വന്റി20 ലോകകപ്പിലെ തോൽവിക്കു പിന്നാലെ മുഖം കുനിച്ചിരുന്ന് കരഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. സെമിയിൽ ഇംഗ്ലണ്ടിനോടു തോറ്റതിനു പിന്നാലെ ഡഗ് ഔട്ടിൽ കണ്ണീർ തുടയ്ക്കുന്ന രോഹിത് ശർമയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്ത്യൻ ടീമിന്റെ പരിശീലകൻ രാഹുൽ ദ്രാവിഡ് രോഹിതിനെയും ടീമംഗങ്ങളെയും ആശ്വസിപ്പിച്ചു.

ഇംഗ്ലണ്ടിനെതിരെ 28 പന്തുകൾ നേരിട്ട രോഹിതിന് 27 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. ഇന്ത്യയെ പത്തു വിക്കറ്റിനു തോൽപിച്ച ഇംഗ്ലണ്ട് 13ന് നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ പാക്കിസ്ഥാനുമായി ഏറ്റുമുട്ടും. ദയനീയ തോൽവിയുമായാണ് ഇന്ത്യ ഓസ്ട്രേലിയയിൽനിന്നു മടങ്ങുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു.

ADVERTISEMENT

മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റു പോകാതെ വിജയത്തിലെത്തി. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ജോസ് ബട്‌‍ലർ (49 പന്തിൽ 80), അലക്സ് ഹെയ്ല്‍സ് (47 പന്തിൽ 86) എന്നിവർ അർധ സെഞ്ചറി നേടി. ട്വന്റി20 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് ബട്‍ലറും ഹെയ്ൽസും ചേർന്ന് ഇംഗ്ലണ്ടിനായി പടുത്തുയർ‌ത്തിയത്.

English Summary: Rahul Dravid consoles teary-eyed Rohit Sharma in heartbreaking scenes after India crash out of T20 World Cup