ബെംഗളൂരു ∙ മഴ അനുഗ്രഹമായി പെയ്തിറങ്ങിയപ്പോൾ വിജയ് ഹസാരെ ഏകദിന ടൂർണമെന്റിൽ കേരളം നോക്കൗട്ട് റൗണ്ടിൽ. പ്രീക്വാർട്ടറിലെത്താൻ തമിഴ്നാടിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരളത്തിനു ജയം അനിവാര്യമായിരുന്നു. എന്നാൽ ഈ മത്സരം മഴയിൽ‌ ഉപേക്ഷിച്ചതോടെ ഇരു ടീമും 2 പോയിന്റ് വീതം പങ്കുവച്ചു. പ്രധാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ മഴ അനുഗ്രഹമായി പെയ്തിറങ്ങിയപ്പോൾ വിജയ് ഹസാരെ ഏകദിന ടൂർണമെന്റിൽ കേരളം നോക്കൗട്ട് റൗണ്ടിൽ. പ്രീക്വാർട്ടറിലെത്താൻ തമിഴ്നാടിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരളത്തിനു ജയം അനിവാര്യമായിരുന്നു. എന്നാൽ ഈ മത്സരം മഴയിൽ‌ ഉപേക്ഷിച്ചതോടെ ഇരു ടീമും  2 പോയിന്റ് വീതം പങ്കുവച്ചു. പ്രധാന എതിരാളികളായിരുന്ന ആന്ധ്രപ്രദേശ് ഇന്നലെ ഛത്തീസ്‍ഗഡിനോട് പരാജയപ്പെട്ടതും കേരളത്തിന് നേട്ടമായി. 

20 പോയിന്റുമായി ഗ്രൂപ്പിൽ‌ രണ്ടാംസ്ഥാനക്കാരായാണ് കേരളം പ്രീക്വാർട്ടറിലെത്തിയത്. തമിഴ്നാടാണ് ഗ്രൂപ്പ് ജേതാക്കൾ. ഗ്രൂപ്പ് റൗണ്ടിൽ ഒരു മത്സരവും തോൽക്കാതെയാണ് തമിഴ്നാടിന്റെ മുന്നേറ്റം. പ്രീക്വാർട്ടറിൽ ജമ്മു കശ്മീരാണ് കേരളത്തിന്റെ എതിരാളികൾ‌. അഹമ്മദാബാദിൽ 26നാണ് മത്സരം. തമിഴ്നാടിനെതിരെ ആദ്യം ബാറ്റു ചെയ്ത കേരളം 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 287 റൺസെടുത്തു.  മറുപടി ബാറ്റിങ്ങിൽ തമിഴ്നാട് 7 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 43 റൺസെടുത്തപ്പോഴാണ് മഴയെത്തിയത്.

ADVERTISEMENT

English Summary : Kerala enters Pre Quarter as last group match against Tamil Nadu was abandoned due to Rain