ജയ്പൂർ∙ രാജസ്ഥാൻ റോയൽസിന്റെ ഹോം ഗ്രൗണ്ടായ സവായ്മാൻ സിങ് സ്റ്റേഡിയത്തിൽ വമ്പൻ ഷോട്ടുകളുമായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ പരിശീലനം. രാജസ്ഥാൻ റോയൽസ് താരങ്ങളുടെ പരിശീലനത്തിന്റെ വിഡിയോ ക്ലബ് പുറത്തുവിട്ടു. ഗാലറിയിൽനിന്ന് ആരാധകർ സഞ്ജുവിന്റെ പേരു വിളിക്കുന്നതും വിഡിയോയിലുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയ്പൂർ∙ രാജസ്ഥാൻ റോയൽസിന്റെ ഹോം ഗ്രൗണ്ടായ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ വമ്പൻ ഷോട്ടുകളുമായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ പരിശീലനം. രാജസ്ഥാൻ റോയൽസ് താരങ്ങളുടെ പരിശീലനത്തിന്റെ വിഡിയോ ക്ലബ് പുറത്തുവിട്ടു. ഗാലറിയിൽനിന്ന് ആരാധകർ സഞ്ജുവിന്റെ പേരു വിളിക്കുന്നതും വിഡിയോയിലുണ്ട്.

ആരാധകർക്കൊപ്പം സെൽഫിയെടുത്തും ഓട്ടോഗ്രാഫ് നൽകിയുമാണു സഞ്ജു ഗ്രൗണ്ട് വിട്ടത്. രാജസ്ഥാൻ റോയൽസ് ടീമിന്റെ ക്യാപ്റ്റനാണു സഞ്ജു സാംസൺ. കഴിഞ്ഞ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയ രാജസ്ഥാൻ ഫൈനൽ കളിച്ചിരുന്നു. ഫൈനല്‍ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനോടു പരാജയപ്പെട്ടു.

ADVERTISEMENT

ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ പരുക്കേറ്റ സഞ്ജു സാംസൺ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. പരുക്കുമാറിയെങ്കിലും ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ താരത്തെ കളിപ്പിച്ചിരുന്നില്ല. ശ്രേയസ് അയ്യർക്കു പരുക്കേറ്റു പുറത്തായപ്പോഴും സഞ്ജു ഇന്ത്യൻ ടീമിലെത്തുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ ശ്രേയസിന് പകരക്കാരനെ പ്രഖ്യാപിക്കാൻ ബിസിസിഐ തയാറായില്ല.

English Summary: Sanju Samson's batting practice for IPL