മുംബൈ∙ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ ‘ഗോൾഡൻ ഡക്കാ’യ ഇന്ത്യൻ താരം സൂര്യകുമാർ യാദവിനെ പിന്തുണച്ച് മുൻ ഇന്ത്യൻ ബാറ്റർ യുവരാജ് സിങ്. സൂര്യകുമാർ യാദവ് ശക്തമായി തിരിച്ചുവരുമെന്നും ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തുമെന്നും യുവരാജ് സിങ് പ്രതികരിച്ചു. ‘‘എല്ലാ കായിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ ‘ഗോൾഡൻ ഡക്കാ’യ ഇന്ത്യൻ താരം സൂര്യകുമാർ യാദവിനെ പിന്തുണച്ച് മുൻ ഇന്ത്യൻ ബാറ്റർ യുവരാജ് സിങ്. സൂര്യകുമാർ യാദവ് ശക്തമായി തിരിച്ചുവരുമെന്നും ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തുമെന്നും യുവരാജ് സിങ് പ്രതികരിച്ചു. ‘‘എല്ലാ കായിക താരങ്ങള്‍ക്കും കരിയറിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകും. കരിയറിൽ ഞങ്ങളെല്ലാം അത് അനുഭവിച്ചിട്ടുള്ളതാണ്. സൂര്യകുമാർ ഇന്ത്യയുടെ പ്രധാനപ്പെട്ട താരമാണെന്നു ഞാൻ വിശ്വസിക്കുന്നു.’’– യുവരാജ് സിങ് ട്വിറ്ററിൽ കുറിച്ചു.

‘‘അവസരം ലഭിച്ചാൽ‌ ഏകദിന ലോകകപ്പിലും പ്രധാന റോളിൽ സൂര്യയുണ്ടാകും. നമ്മുടെ താരങ്ങളെ പിന്തുണയ്ക്കൂ, കാരണം സൂര്യ ഇനിയും ഉദിച്ചുയരും.’’– യുവരാജ് സിങ് ട്വീറ്റ് ചെയ്തു. സൂര്യകുമാര്‍ യാദവ് തുടർച്ചയായി പരാജയപ്പെട്ടതോടെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനമാണ് ബിസിസിഐയ്ക്കു നേരിടേണ്ടിവന്നത്. ഏകദിന ക്രിക്കറ്റിൽ തിളങ്ങി നിന്ന സഞ്ജു സാംസൺ ഉള്‍പ്പെടെയുള്ള താരങ്ങളെ ടീമിലെടുക്കാത്തതിനും ബിസിസിഐ പഴികേട്ടു.

ADVERTISEMENT

സൂര്യകുമാർ യാദവിന് പൂർണ പിന്തുണയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മയും പരിശീലകൻ രാഹുൽ ദ്രാവിഡും നൽകുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്തുകളിൽ എൽബിഡബ്ല്യു ആയാണ് സൂര്യകുമാര്‍ യാദവ് പുറത്തായത്. മൂന്നാം ഏകദിനത്തിൽ ആഷ്ടന്‍ ആഗറിന്റെ പന്തിൽ സൂര്യ ബോൾഡായി.

English Summary: Yuvraj Singh support Suryakumar Yadav