ലോകകപ്പ് സന്നാഹ മത്സരങ്ങൾക്കു മുന്നോടിയായി ബിസിസിഐ സംഘം തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സന്ദർശിച്ചു. പുതുതായി നിർമിക്കുന്ന ഡ്രസിങ് റൂമിന്റെ പണികൾ വിലയിരുത്തി. കൂടുതൽ കോർപറേറ്റ് ബോക്സുകളും നിർമിക്കുന്നുണ്ട്. 5 കോടിയിലേറെ രൂപ മുടക്കിയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സ്പോർട്സ് ഹബ്ബിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ലോകകപ്പ് സന്നാഹ മത്സരങ്ങൾക്കു മുന്നോടിയായി ബിസിസിഐ സംഘം തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സന്ദർശിച്ചു. പുതുതായി നിർമിക്കുന്ന ഡ്രസിങ് റൂമിന്റെ പണികൾ വിലയിരുത്തി. കൂടുതൽ കോർപറേറ്റ് ബോക്സുകളും നിർമിക്കുന്നുണ്ട്.

5 കോടിയിലേറെ രൂപ മുടക്കിയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സ്പോർട്സ് ഹബ്ബിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. സ്റ്റേഡിയം ദീർഘകാലത്തേക്കു പാട്ടത്തിനു നൽകണമെന്നു സർക്കാരിനോടു വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് പറഞ്ഞു.

ADVERTISEMENT

English Summary: BCCI team in Kariyavattam Sports Hub