സാധാരണഗതിയിൽ ജർമൻ ലീഗ് ക്ലബ് എഫ്സി കൊളോണിന്റെ മത്സരം നടക്കുമ്പോൾ മൈതാനത്തു രാജകീയമായി നടക്കേണ്ടവനാണു ഹെന്നസ് ഒൻപതാമൻ എന്ന സ്ഥാനപ്പേരുള്ള ഈ ആട്. തവിട്ടുനിറമുള്ള ഹെന്നസ്, ഹോം മാച്ച് ദിവസങ്ങളി‍ൽ കൊളോൺ സ്റ്റേഡിയത്തിലെത്തും; കാണികളെ രസിപ്പിക്കും. സുരക്ഷാ ഉദ്യോഗസ്ഥരെ തലയ്ക്കിടിച്ചു വിരട്ടും. കൊളോൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധാരണഗതിയിൽ ജർമൻ ലീഗ് ക്ലബ് എഫ്സി കൊളോണിന്റെ മത്സരം നടക്കുമ്പോൾ മൈതാനത്തു രാജകീയമായി നടക്കേണ്ടവനാണു ഹെന്നസ് ഒൻപതാമൻ എന്ന സ്ഥാനപ്പേരുള്ള ഈ ആട്. തവിട്ടുനിറമുള്ള ഹെന്നസ്, ഹോം മാച്ച് ദിവസങ്ങളി‍ൽ കൊളോൺ സ്റ്റേഡിയത്തിലെത്തും; കാണികളെ രസിപ്പിക്കും. സുരക്ഷാ ഉദ്യോഗസ്ഥരെ തലയ്ക്കിടിച്ചു വിരട്ടും.

ഹെന്നസ്

കൊളോൺ ക്ലബ്ബിന്റെ ഭാഗ്യചിഹ്നമായ ഇവനു പക്ഷേ, നാളെ മെയ്ൻസുമായി നടക്കുന്ന ക്ലബ്ബിന്റെ മത്സരത്തിനു സ്റ്റേഡിയത്തിലേക്കു പ്രവേശനമില്ല. കർശനമായ പ്രവേശനനിയന്ത്രണമാണ് ആരാധകർക്കൊപ്പം ആടിനെയും പുറത്താക്കിയത്. തന്റെ താമസസ്ഥലമായ കൊളോൺ മൃഗശാലയിൽതന്നെ 2  വയസ്സുകാരനായ ഹെന്നസ് ഇത്തവണ മത്സരസമയം മുഴുവനും കഴിച്ചുകൂട്ടും.

ADVERTISEMENT

English Summary: Cologne's goat mascot Hennes IX barred from matches