2 ഗോളിനു പിന്നിൽപ്പോയ ബയൺ മ്യൂണിക്കിനെ റോബർട്ട് ലെവൻഡോവ്സ്കി ഹാട്രിക് നേടി രക്ഷപ്പെടുത്തി. ജർമൻ ബുന്ദസ് ലിഗ ഫുട്ബോളിൽ ബൊറൂസിയ ഡോർട്മുണ്ടിനെതിരെ നിലവിലെ ചാംപ്യന്മാർക്ക് 4–2 വിജയം. എർലിങ് ഹാലൻഡിന്റെ ഡബിളിൽ ഡോർട്മുണ്ട് ലീഡെടുത്തെങ്കിലു‍ം ആദ്യപകുതിയിൽ...Robert Lewandowski, Robert Lewandowski news, Borussia Dortmund,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മ്യൂണിക് ∙ 2 ഗോളിനു പിന്നിൽപ്പോയ ബയൺ മ്യൂണിക്കിനെ റോബർട്ട് ലെവൻഡോവ്സ്കി ഹാട്രിക് നേടി രക്ഷപ്പെടുത്തി. ജർമൻ ബുന്ദസ് ലിഗ ഫുട്ബോളിൽ ബൊറൂസിയ ഡോർട്മുണ്ടിനെതിരെ നിലവിലെ ചാംപ്യന്മാർക്ക് 4–2 വിജയം. എർലിങ് ഹാലൻഡിന്റെ ഡബിളിൽ ഡോർട്മുണ്ട് ലീഡെടുത്തെങ്കിലു‍ം ആദ്യപകുതിയിൽ തന്നെ 2 ഗോൾ തിരിച്ചടിച്ച് ലെവൻഡോവ്സ്കി ബയണിനെ ഒപ്പമെത്തിച്ചു. 88–ാം മിനിറ്റിൽ ലിയോൺ ഗോരെറ്റ്സ്കയുടെ ഗോളിൽ ബയൺ മുന്നിൽ. 90–ാം മിനിറ്റിൽ ലെവൻഡോവ്സ്കി ഹാട്രിക് തികച്ചു. 2 പോയിന്റ് ലീഡുമായി ബയൺ തന്നെ പട്ടികയിൽ ഒന്നാമത്. ലീഗിൽ ഒരു സീസണിൽ ഏറ്റവുമധികം ഗോളെന്ന ഇതിഹാസ താരം ജെർഡ് മുള്ളറുടെ റെക്കോർഡ് (40 ഗോൾ) പിന്തുടരുന്ന ലെവൻഡോവ്സ്കിയുടെ ഗോൾനേട്ടം 31 ആയി. ഇനി 10 മത്സരങ്ങൾകൂടി ബാക്കിയുണ്ട്.

Content Highlights: Robert Lewandowski's hattrick 

ADVERTISEMENT