മഡ്രിഡ് ∙ സ്പാനിഷ് ലാലിഗ ഫുട്ബോളിൽ റയൽ മഡ്രിഡിന് തകർപ്പൻ ജയം. കരിം ബെൻസേമ, വിനീസ്യൂസ് ജൂനിയർ എന്നിവർ ഇരട്ടഗോൾ നേടിയ മത്സരത്തിൽ വലൻസിയയെ 4–1നാണ് റയൽ തോൽപിച്ചത്. 43–ാം മിനിറ്റിൽ പെനൽറ്റി കിക്കിലൂടെ ബെൻസേമയാണ് റയലിന്റെ ഗോളടി തുടങ്ങിയത്. ക്ലബ്ബിനു വേണ്ടി 300–ാം ഗോൾ. ആൽഫ്രഡോ ഡിസ്റ്റെഫാനോ (308), റൗൾ (323), ക്രിസ്റ്റ്യാനോ റൊണാൾഡോ (450) Barcelona, Granda, Real madrid, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഡ്രിഡ് ∙ സ്പാനിഷ് ലാലിഗ ഫുട്ബോളിൽ റയൽ മഡ്രിഡിന് തകർപ്പൻ ജയം. കരിം ബെൻസേമ, വിനീസ്യൂസ് ജൂനിയർ എന്നിവർ ഇരട്ടഗോൾ നേടിയ മത്സരത്തിൽ വലൻസിയയെ 4–1നാണ് റയൽ തോൽപിച്ചത്. 43–ാം മിനിറ്റിൽ പെനൽറ്റി കിക്കിലൂടെ ബെൻസേമയാണ് റയലിന്റെ ഗോളടി തുടങ്ങിയത്. ക്ലബ്ബിനു വേണ്ടി 300–ാം ഗോൾ. ആൽഫ്രഡോ ഡിസ്റ്റെഫാനോ (308), റൗൾ (323), ക്രിസ്റ്റ്യാനോ റൊണാൾഡോ (450) എന്നിവരാണ് മുന്നിലുള്ളത്.

21 കളികളിൽ 49 പോയിന്റുമായി റയൽ ഒന്നാം സ്ഥാനത്തു തുടരുന്നു. അതേ സമയം ഗ്രനഡയോടു 1–1 സമനില വഴങ്ങിയ ബാർസിലോനയുടെ നില പരിതാപകരമായി. ലൂക്ക് ഡി യോങ്ങിന്റെ ഗോളിൽ 57–ാം മിനിറ്റിൽ ബാർസ മുന്നിലെത്തിയെങ്കിലും 89–ാം മിനിറ്റിൽ അന്റോണിയോ പ്യുർട്ടാസ് ഗ്രനഡയ്ക്കു സമനില നൽകി. 32 പോയിന്റുമായി ബാർസ 6–ാം സ്ഥാനത്ത്.

ADVERTISEMENT

English Summary: Real Madrid defeat Valencia, Chelsea hammer Chesterfield & Barcelona held by Granada