ലണ്ടൻ ∙ എഫ്എ കപ്പ് ഫുട്ബോളിൽ ഞെട്ടിക്കുന്ന തോൽവിയേറ്റു വാങ്ങി ആർസനൽ പുറത്ത്. 3–ാം റൗണ്ടിൽ നോട്ടിങ്ങാം ഫോറസ്റ്റാണു ഗണ്ണേഴ്സിനെ വീഴ്ത്തിയത് (1–0). 26 വർഷത്തിനിടെ ഇതു 2–ാം തവണ മാത്രമാണ് ആർസനൽ ഇംഗ്ലണ്ടിലെ കപ്പ് ചാംപ്യൻഷിപ്പിന്റെ ഈ ഘട്ടത്തിൽ മടങ്ങുന്നത്. 2018ൽ തോറ്റതും നോട്ടിങ്ങാമിനോടു തന്നെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ എഫ്എ കപ്പ് ഫുട്ബോളിൽ ഞെട്ടിക്കുന്ന തോൽവിയേറ്റു വാങ്ങി ആർസനൽ പുറത്ത്. 3–ാം റൗണ്ടിൽ നോട്ടിങ്ങാം ഫോറസ്റ്റാണു ഗണ്ണേഴ്സിനെ വീഴ്ത്തിയത് (1–0). 26 വർഷത്തിനിടെ ഇതു 2–ാം തവണ മാത്രമാണ് ആർസനൽ ഇംഗ്ലണ്ടിലെ കപ്പ് ചാംപ്യൻഷിപ്പിന്റെ ഈ ഘട്ടത്തിൽ മടങ്ങുന്നത്.

2018ൽ തോറ്റതും നോട്ടിങ്ങാമിനോടു തന്നെ. ടോട്ടനം, ലിവർപൂൾ എന്നിവരും കളിയിൽ ആദ്യം പിന്നിലായെങ്കിലും പിന്നീടു തിരിച്ചടിച്ചു ജയിച്ചു കയറി. ടോട്ടനം 3–1നു മോർകാംബെയെയും ലിവർപൂൾ 4–1നു ഷ്ര്യൂസ്ബറിയെയും തോൽപിച്ചു.

ADVERTISEMENT

English Summary: Nottingham Forest vs Arsenal FA Cup