അഖിലേന്ത്യ അന്തർ സർവകലാശാലാ ഫുട്ബോളിൽ കേരള ടീമുകൾക്കു വിജയത്തുടക്കം. ദക്ഷിണമേഖലാ ജേതാക്കളായ മഹാത്മാഗാന്ധി (എംജി) സർവകലാശാല 2–1നു ഗുരുനാനാക് ദേവ് യൂണിവേഴ്സിറ്റിയെ മറികടന്നു. കേരള യൂണിവേഴ്സിറ്റി 1–0നു പഞ്ചാബ് യൂണിവേഴ്സിറ്റിയെയും...Inter University football match, Inter University football match Kothamangalam, Inter University football match Calicut university,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോതമംഗലം ∙ അഖിലേന്ത്യ അന്തർ സർവകലാശാലാ ഫുട്ബോളിൽ കേരള ടീമുകൾക്കു വിജയത്തുടക്കം. ദക്ഷിണമേഖലാ ജേതാക്കളായ മഹാത്മാഗാന്ധി (എംജി) സർവകലാശാല 2–1നു ഗുരുനാനാക് ദേവ് യൂണിവേഴ്സിറ്റിയെ മറികടന്നു. കേരള യൂണിവേഴ്സിറ്റി 1–0നു പഞ്ചാബ് യൂണിവേഴ്സിറ്റിയെയും കാലിക്കറ്റ് അതേ സ്കോറിനു സന്ത് ഭഗ്സിങ് യൂണിവേഴ്സിറ്റിയെയും തോൽപിച്ചു. എംജിക്കു വേണ്ടി നിതിൻ വിൽസൻ, ബിബിൻ ബോബൻ എന്നിവർ സ്കോർ ചെയ്തു. പഞ്ചാബിനെതിരെ കേരളയ്ക്കായി ബെബറ്റോയും സന്ത് ഭഗ്സിങ്ങിനെതിരെ കാലിക്കറ്റിനായി നിഷാമും സ്കോർ ചെയ്തു.

മറ്റു ഫലങ്ങൾ: കൊൽക്കത്ത അഡമാസ് യൂണിവേഴ്സിറ്റി – 7, രാജസ്ഥാൻ – 0. സമ്പാൽപുർ  – 4, സന്ത് ഗഡ്ഗെബാബ  – 2. പട്യാല പഞ്ചാബി  – 1, എസ്ആർഎം – 0. കൽക്കട്ട – 1, റാണി ദുർഗവതി – 0. സാവിത്രി ബായ് ഫൂലേ യൂണിവേഴ്സിറ്റി – 2, സിഡോ കഹ്നു മുർമു യൂണിവേഴ്സിറ്റി – 0.

ADVERTISEMENT

English Summary: Inter University football match